Keralam

കേരളവർമയിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീ കൗണ്ടിങിന് ഉത്തരവിട്ട് ഹൈക്കോടതി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോതി റദ്ദാക്കി. കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിർദേശം. നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരള വർമ്മ കോളജിലെ യൂണിയൻ […]

No Picture
Banking

ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ടു വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന ഓൺലൈൻ പേയ്‌മെന്റ് നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് സർക്കാർ പദ്ധതിയിരുന്നത്. 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നാല് മണിക്കൂർ എന്ന […]

No Picture
Keralam

അബിഗേലിനായി വ്യാപക തെരച്ചിൽ; മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 16 മണിക്കൂർ പിന്നിട്ടു. അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ […]

No Picture
Local

നവകേരള സദസ്; ഏറ്റുമാനൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ കോൺക്ലേവ് നാളെ മാന്നാനം കെ ഇ സ്കൂളിൽ

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി വിദ്യാഭ്യാസ കോൺക്ലേവ് “വിജ്ഞാനകേരളം ഇന്നും നാളെയും” മാന്നാനം കെ ഇ സ്കൂളിൽ നാളെ നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന കോൺക്ളേവ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സി റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം […]

No Picture
Local

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി വീട്ടുമുറ്റ സദസ്സ് ചേർന്നു

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഡിസംബർ 13ന് നടക്കുന്ന നവ കേരള സദസിന്റെ മുന്നോടിയായി ബൂത്ത് നമ്പർ 37 ൽ വീട്ടുമുറ്റ സദസ്സ് ചേർന്നു. CDS ചാർജ് വഹിക്കുന്ന ബിന്ദു കുട്ടപ്പൻ അധ്യക്ഷത വഹിച്ച യോഗം നവകേരള സദസ്സ് പഞ്ചായത്ത് തല സംഘാടകസമിതി അംഗവും മാന്നാനം സർവീസ് സഹകരണ ബാങ്ക് ബോർഡ് […]

No Picture
Local

തടിലോറി വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു; ഗതാഗത തടസ്സം നീക്കി ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ: വീഡിയോ റിപ്പോർട്ട്

തടി ലോഡുമായി വന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തതിനെ തുടർന്ന് കോട്ടമുറി – ആനമല റോഡിൽ  ഗതാഗതം തടസപ്പെട്ടു.  ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. സ്കൂളുകൾ വിട്ടു വിദ്യാർഥികൾ പോകുന്ന സമയമായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായത്. കോട്ടമുറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ് വെൽഫെയർ റസിഡന്റ്സ് അസോസിയേഷൻ […]

No Picture
Keralam

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ പൊന്നാനിയില്‍ നവകേരള സദസ്സിന് നൂറിലധികം സ്‌കൂള്‍ ബസ്സുകള്‍

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. […]

Health

‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’; സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ കേന്ദ്ര നിർദേശം

സർക്കാർ ആശുപത്രികളുടെ പേരു മാറ്റാൻ നിർദേശവുമായി കേന്ദ്രം. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ എന്ന പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാനാണ് നിർദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങൾ (SHC), പ്രാഥമിക ആരോഗ്യകേന്ദ്രം (PHC), അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ (UPHC) അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് […]

No Picture
Movies

കാന്താര എ ലെജൻഡിന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ പുറത്തുവിട്ടു

2022ൽ പാൻ ഇന്ത്യൻ ഹിറ്റായിരുന്നു കന്നഡ ചിത്രം കാന്താരയുടെ പ്രീക്വൽ കാന്താര എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടു. നായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര […]

No Picture
Sports

ഹാർദിക്കിന് പകരം ശുഭ്മാന്‍ ഗില്‍ ഗുജറാത്തിനെ നയിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ചു

അഹമ്മദാബാദ്: രണ്ട് സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിക്ക് പോകുന്നതു ഉറപ്പായതിനു പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. 2024 ഐപിഎൽ സീസണിൽ ഓപ്പണർ ശുഭ്മാൻ ഗിൽ ഗുജറാത്തിനെ നയിക്കും. ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചത് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 […]