No Picture
Local

കേരള നെല്ലു സംഭരണ സഹകരണ സംഘത്തിന് റൈസ് മിൽ സ്ഥാപിക്കാൻ അതിരമ്പുഴയിൽ ഭൂമി അനുവദിച്ചു

കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന് (കാപ്കോസ് ) നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി. അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്റ്റൈൽസിന്റെ കൈവശമുള്ള […]

No Picture
Movies

ആടുതോമയുടെ രണ്ടാം വരവ്; ആവേശ തിമിർപ്പിൽ പ്രേക്ഷകർ

28 വർഷങ്ങൾക്ക് ശേഷം ‘സ്ഫടിക’ത്തിൻറെ ഡിജിറ്റൽ പതിപ്പെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ പ്രേമികൾ. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ തിയറ്ററുകളിലും. 2 കോടിയോളം രൂപ നിര്‍മാണ ചിലവുമായാണ് സ്ഫടികം 4K പതിപ്പ് തയ്യാറായത്. പഴയതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയും മിഴിവോടെയും […]

No Picture
Keralam

കുട്ടികളിലെ അമിത മൊബൈല്‍ ഉപയോഗം; കേരള പൊലീസിന്‍റെ നേതൃത്വത്തില്‍ ‘ഡി ഡാഡ്’ പദ്ധതി

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. കേരള പൊലീസിന്റെ കീഴിൽ ഡി -ഡാഡ് എന്ന പേരിലാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് […]

No Picture
Opportunities

പഠനത്തോടൊപ്പം തൊഴിലും; കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ മന്ത്രിതല ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴിൽ വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം […]

No Picture
Music

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സംഗീത മത്സരം കോട്ടയത്ത്

കോട്ടയം: രഞ്ജിനി സംഗീത സഭ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി എല്ലാ വർഷവും നടത്തുന്ന സംഗീത മത്സരം ഫെബ്രുവരി 26 ന് തിരുനക്കരയിൽ നടക്കും. തിരുനക്കര രഞ്ജിനി സംഗീത സഭാ ഹാളിൽ 26ന് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകളിലേയും […]

No Picture
Keralam

കൂട്ടിയതൊന്നും കുറയ്ക്കില്ല; ഇന്ധന സെസ് ഉൾപ്പടെ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതിയും കുറയ്ക്കാതെ  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ […]

No Picture
Technology

സുരക്ഷിത ഇന്റർനെറ്റ് ദിനം അഥവാ Safer Internet Day അറിയാം… കൂടുതലായി

ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി  മാറിയ ഒന്നാണ് ഇന്റർനെറ്റ്. ഒരു ദിവസം പോലും ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തിടത്തോളം മനുഷ്യൻ വിവരസാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. മുതിർന്നവരെപോലെതന്നെ കോവിഡ് സാഹചര്യത്തോടുകൂടി കുട്ടികളും ഇന്റർനെറ്റിന്റെ ഉപഭോക്താക്കളായി മാറി എന്നതിനാൽ സുരക്ഷിതമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നെത്തേക്കാളും പ്രാധാന്യമർഹിക്കുന്നു. ഈ ലക്‌ഷ്യം […]

No Picture
Keralam

വിദ്യാര്‍ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കരുത്, അധ്യാപകർ ബഹുമാനം നൽകണമെന്ന് സർക്കാർ നിർദേശം

സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ ബഹുമാനപൂര്‍വം സംബോദന ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ‘പോടാ’, ‘പോടീ’ എന്നി വിളികള്‍ വിദ്യാലയങ്ങളില്‍ നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്. ഇത്തരം പ്രയോഗങ്ങള്‍ സ്കൂളുകളില്‍ വിലക്കി തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ.) […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം; മരണം 8000 കടന്നു, തിരച്ചിൽ തുടരുന്നു

വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ 8000ത്തിന് മുകളിൽ. പതിനായിരങ്ങൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  രാജ്യം […]

No Picture
Health

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി. ട്രാന്‍സ് കപ്പിളായ സിയയും സഹദും ആണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തത്.  കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ […]