No Picture
District News

പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ നല്കാം

കോട്ടയം : ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്   കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കുന്നതിനായി 105 പാരാലീഗൽ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ പത്താംതരം പാസ്സായിട്ടുള്ളവരായിരിക്കണം. 25 നും 65 നും […]

No Picture
District News

കാലിത്തീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത്  ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്. കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ […]

No Picture
Local

അതിരമ്പുഴ തിരുനാൾ; എട്ടാമിടം ഇന്ന്

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇന്ന് എട്ടാമിടം ആചാരണത്തോടെ സമാപിക്കും.  വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7 30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  രാവിലെ 5.45 , 7. 30 , 9 ,11  ഉച്ചകഴിഞ്ഞ് രണ്ടിനും നാലിനും വിശുദ്ധ കുർബാന […]

No Picture
District News

കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം ഫെബ്രുവരി 5ന്

കോട്ടയം : താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ബാലവേദി കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സർഗോത്സവം  ഫെബ്രുവരി 5ന് മണർകാട് വച്ച് നടക്കും.  രാവിലെ 9.30 മുതൽ മണർകാട് ഗവൺമെന്റ് യു പി സ്കൂളിൽ വച്ചാണ് സർഗോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാമത്സരങ്ങളുടെ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് […]