Keralam

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പല സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തേ പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നെങ്കിലും കാര്യക്ഷമമായി ഇത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി വി പി ജോയി ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം വകുപ്പുകള്‍ക്ക് നല്‍കിയത്. ജനുവരി […]

Movies

ഒമർ ലുലു ചിത്രം ‘നല്ല സമയം’ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു

ഒമര്‍ ലുലു  സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നല്ല സമയം’ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഒമര്‍ ലുലു. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കേസ് എടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലായിരുന്നു […]

India

നോട്ട് നിരോധനം: കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവെച്ച് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനബെഞ്ചിൽ നാല് ജഡ്ജിമാരും നിരോധനം ശരിവെച്ചു. ജസ്റ്റിസ് ബി.വി നാഗരത്‌ന ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 2016ൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നോട്ട് അസാധുവാക്കൽ തീരുമാനത്തിന് മുൻപ് കേന്ദ്രസർക്കാരും […]

Keralam

പുതുവത്സരാഘോഷം; മലയാളി കുടിച്ചത് 107.14 കോടിയുടെ മദ്യം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ ഔട്ട്ലെറ്റ്. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 95.67 കോടിയായിരുന്നു. വിൽപ്പനയിൽ ഒരു കോടി കടന്ന് തിരുവനന്തപുരം പവർഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് റെക്കോർഡിട്ടു. ഇവിടെ […]

Movies

ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ ന്യൂ ഇയർ പോസ്റ്റർ പുറത്തുവിട്ടു

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘പുതുവത്സരാശംസകൾ ജനങ്ങളേ… ഈ പുതുവർഷത്തിൽ ഞങ്ങൾക്ക് വലിയൊരു കാര്യം നിങ്ങളെ കാണിക്കാനുണ്ട്… കൂടുതൽ നിഗൂഢതകൾ വെളിപ്പെടാൻ കാത്തിരിക്കുക’, […]

Keralam

റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു

2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടാം തീയതി മുതൽ ഏഴാം തീയതി വരെയും പതിനാറാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയും രാവിലെ 8 മുതൽ ഒരു മണിവരെ […]