Movies

പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ ലീ സൺ-ക്യുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ചു നാളുകളായി […]

Business

എ​ഐ പണി തുടങ്ങി; പേ​ടി​എ​മ്മി​ല്‍ നി​ന്ന് 1000 പേ​ർ പു​റ​ത്ത്

ഓ​ണ്‍ലൈ​ന്‍ പേ​യ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ പേ​ടി​എം കാ​ര്യ​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര്‍മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ (എ​ഐ) ന​ട​പ്പാ​ക്കി​യ​തോ​ടെ 1,000 ജീ​വ​ന​ക്കാ​ര്‍ക്ക് ജോ​ലി പോ​യി. സെ​യി​ല്‍സ്, ഓ​പ്പ​റേ​ഷ​ന്‍സ്, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​യ​ത്. ഇ​ത് പേ​ടി​എ​മ്മി​ന്‍റെ ആ​കെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ പ​ത്ത് ശ​ത​മാ​ന​ത്തോ​ളം വ​രും. 2021ല്‍ ​ക​മ്പ​നി 500 മു​ത​ല്‍ 700 […]

Keralam

സീറോ – മലബാര്‍ സഭ ഏകീകൃത കുര്‍ബാന അര്‍പ്പണം; റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍

സീറോ – മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ റിപ്പോര്‍ട്ട് തേടി വത്തിക്കാന്‍. എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏതെല്ലാം പള്ളികളില്‍ ക്രിസ്മസ് ദിനം മുതല്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചു എന്നതില്‍ കൃത്യമായ കണക്ക് നേരിട്ട് സമര്‍പ്പിക്കാനാണ് വത്തിക്കാന്‍ അപ്പസ്‌തോലീക്ക് അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന് നല്‍കിയ നിര്‍ദ്ദേശം. […]

Keralam

വൈഗ കൊലക്കേസ്; അച്ഛൻ സനുമോഹൻ കുറ്റക്കാരൻ

കൊച്ചി: കൊച്ചിയിലെ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി.  പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം ഉച്ചകഴിഞ്ഞു നടക്കും. കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള  പെൺകുട്ടിയെ മദ്യം […]

Travel and Tourism

മൂന്നാറില്‍ അതിശൈത്യം, സീസണിലെ ഏറ്റവും താഴ്ന്ന താപനില; സഞ്ചാരികളുടെ വൻ തിരക്ക്

മൂന്നാർ: ക്രിസ്മസ്- ന്യൂ ഇയർ അവധി ആഘോഷിക്കാൻ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ എത്തിയ സഞ്ചാരികളെ ‘കിടുകിടാ വിറപ്പിച്ച്’ അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള, ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ […]

Keralam

വൈഗ കൊലക്കേസില്‍ വിധി ഇന്ന്; എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക

പത്ത് വയസുകാരിയായ മകള്‍ വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തിയ കേസില്‍ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. 2021 മാര്‍ച്ച് 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍വച്ച് പിതാവ് സനു […]

Local

അതിരമ്പുഴയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് […]

District News

കാതല്‍ സിനിമയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാന്‍ മാര്‍ തോമസ് തറയില്‍

കോട്ടയം: മമ്മൂട്ടിയുടെ കാതല്‍ സിനിമയ്‌ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹമെത്രാന്‍ മാര്‍ തോമസ് തറയില്‍. സിനിമ സഭയെ അപമാനിക്കുന്നതാണെന്നും വിമര്‍ശനം. കഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നസ്രാണി യുവശക്തി സംഗമത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ക്രൈസ്തവസഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നത്. സഭയെ അപമാനിക്കുന്ന ചലച്ചിത്രങ്ങൾക്ക് മെച്ചപ്പെട്ട നിർമാതാക്കളെ കിട്ടുന്ന കാലമാണിത്. […]

Health

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 5 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീര്‍ണമായ രോഗാവസ്ഥകളില്‍ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന […]

Local

പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ മാണിയച്ചൻ

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ജൂബിലേറിയന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാബലി […]