Sports

കൊല്ലം ജില്ലാ ശരീര സൗന്ദര്യ മത്സരം: ഫിസിക്കൽ ചാലഞ്ചഡ് വിഭാഗത്തിൽ നിഖിൽ ബാബു ചാമ്പ്യൻ

കൊല്ലം: കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ 54 മത് കൊല്ലം ജില്ലാ ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. ഫിസിക്കൽ ചാലഞ്ചഡ് വിഭാഗത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള നിഖിൽ ബാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കരുനാഗപ്പള്ളി മെട്രോ ഫ്ളക്സ് ജിമ്മിലെ പരിശീലനത്തിലായിരുന്നു നിഖിൽ.  ഇന്ത്യയിലെ ആദ്യത്തെ പൊക്കം കുറഞ്ഞവരുടെ […]

Automobiles

വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം; അവസാന തീയതി ഫെബ്രുവരി 29

മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം. വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് […]

Banking

പേടിഎം ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന് റിസർവ് ബാങ്ക് ഉത്തരവ്

പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ഫെബ്രുവരി 29 മുതൽ ഒരു കസ്റ്റമർ അക്കൗണ്ടുകളിൽനിന്നും വാലറ്റുകളിൽനിന്നും ഫാസ്‌ടാഗിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതാണ് വിലക്കിനു കാരണം. സമഗ്ര സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടുകളിലും പുറമേയുള്ള ഓഡിറ്റർമാർ തയാറാക്കിയ റിപ്പോർട്ടുകളിലും പേടിഎം നിരന്തരം ചട്ടലംഘനം […]

Keralam

സർ‌ക്കാരിനു തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ നിയമനം റദ്ദാക്കി ഉത്തരവ്

കൊച്ചി: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതുസംഘടനാ നേതാവ് സി എൻ രാമനെ നിയോഗിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സി.എൻ രാമന് മതിയായ യോഗ്യതയില്ലെന്നും വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസംബർ 14 നാണ് സി.എൻ.രാമൻ തിരുവിതാംകൂർ […]

Keralam

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.  2007 മുതൽ 2016 വരെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് […]

India

‘സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു സീറ്റു പോലും തരില്ല’; കോണ്‍ഗ്രസിന് മമതയുടെ താക്കീത്

പശ്ചിമ ബംഗാളില്‍ വീണ്ടും ‘ഇന്ത്യ’ മുന്നണിയെ പ്രതിരോധത്തിലാക്കുന്ന പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സിപിഎമ്മുമായി സഹകരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിക്കാം എന്നാണ് മമതയുടെ പ്രസ്താവന. സീറ്റ് വിഭജന ചര്‍ച്ചയില്‍ രണ്ട് സീറ്റ് നല്‍കാമെന്ന തങ്ങളുടെ നിലപാട് തള്ളിയ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കില്ലെന്നും അവര്‍ പറഞ്ഞു. […]

Local

അതിരമ്പുഴ തിരുനാൾ; എട്ടാമിടം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ എട്ടാമിടം ആചാരണത്തോടെ സമാപിക്കും.  വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  രാവിലെ 5.45 , 7. 30 , 9 ,11  ഉച്ചകഴിഞ്ഞ് 2 നും 3.30 നും വിശുദ്ധ […]

District News

പാരമ്പര്യത്തിന്റെ പറുദീസയായി കോട്ടയം സി എം എസ് കോളേജ്

കോട്ടയം: അത്യപൂർവ ചെടിയായ ജോൺസോനൈ ചെത്തി, അല്ലെങ്കിൽ കരിങ്കുറിഞ്ഞി, ആരോഗ്യപ്പച്ച, അല്ലെങ്കിൽ ആദ്യം അച്ചടിച്ച മലയാള നിഘണ്ടു, ലോകത്തിലെ ആദ്യ ഗണിത പാഠപുസ്‌തകമായ യൂക്ലിഡ്‌ കാണണോ  വരൂ, എല്ലാം കാണാം കോട്ടയം സി എം എസ് കോളേജിൽ. ഇരുനൂറ്‌ വർഷത്തിന്റെ പാരമ്പര്യവും ചരിത്രവും രേഖകളുമെല്ലാം ഇനി എല്ലാവർക്കും കാണാനും […]

Keralam

ബില്ലടച്ചിട്ടും കുടിവെള്ളമില്ല; വാട്ടർ അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടർ അതോറിറ്റിയുടെ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി . കൃത്യമായി ബിൽ തുക നൽകിയിട്ടും വെള്ളം നൽകാത്ത വാട്ടർ അതോറിറ്റി, മുടക്കമില്ലാതെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും […]

World

ഇമ്രാന്‍ ഖാന് വീണ്ടും പതിനാലു വര്‍ഷം തടവുശിക്ഷ; തോഷാ ഖാന കേസില്‍ ഭാര്യയും ജയിലിലേക്ക്

തോഷാഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്ര ബീബിക്കും പതിനാല് വര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞദിവസം, സൈഫര്‍ കേസില്‍ പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പുതിയ കേസിലും ഇസ്ലാമാബാദ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 78.7 കോടി പാകിസ്താന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാകിസ്താനില്‍ […]