Sports

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ

പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാളി ക്രിക്കറ്റര്‍ സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞമാസമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കാഠ്മണ്ഡു കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. സ്പിന്നറായ സന്ദീപ്, നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബലാത്സംഗ ആരോപണം ഉയര്‍ന്നതിന് പിന്നാലെ, […]

Keralam

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പ്, നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപ്പൂര്‍ ജില്ലയിലാണ് ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷമുണ്ടായത്. കുംകി, വാംഗോ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ത്തു. മേഖലയില്‍ നിന്ന് നൂറോളംപേരെ മാറ്റിപാര്‍പ്പിച്ചു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കലാപകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വെടിവയ്പ്പിനിടെ നാലുപേരെ കാണാതായി എന്ന് റിപ്പോര്‍ട്ടുണ്ട്. ഇഞ്ചി […]

Keralam

സീറോ മലബാർ സഭയുടെ നിയുക്ത ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍; കൂടുതലറിയാം!

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ദൈവനിയോഗമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നുമാണ് റാഫേല്‍ തട്ടിലിന്റെ ആദ്യ പ്രതികരണം.  ഔസേപ്പ്- തെരേസ ദമ്പതികളുടെ മകനായി 1956 ഏപ്രില്‍ 21ന് ജനിച്ച റാഫേല്‍ തട്ടില്‍ 1956 […]

District News

‘അയാം’ കോട്ടയം ജില്ല കമ്മറ്റി രൂപീകരിച്ചു

കോട്ടയം: അഴിമതി മുക്ത ഭാരതത്തിനും തുല്യ നീതിക്കും മനുഷ്യാവകാശത്തിന് വേണ്ടിയും 2003 മുതൽ പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ (ഐ.എ.എം.) കോട്ടയം ജില്ല കമ്മിറ്റി രൂപീകരിച്ചു. ബീബി ഫാത്തിമ (പ്രസി), എം.എൻ. സുരേന്ദ്രൻ നായർ (സെക്ര) എൻ.ഒ. കുട്ടപ്പൻ, (ട്രഷറർ) , സന്തോഷ് നൈനാൻ […]

Keralam

മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്

കൊച്ചി: സ്ഥാനമൊഴിഞ്ഞ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പിൻഗാമിയായി സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ […]

India

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ചടങ്ങ് ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു […]

India

‘ഭാരത് ന്യായ് യാത്ര’; ഉദ്ഘാടന വേദി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍, ഇംഫാലില്‍ തന്നെ നടത്തുമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന് നിശ്ചയിച്ചിരുന്ന വേദിക്ക് അനുമതി നല്‍കാന്‍ നിബന്ധനവച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ചുരുക്കം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തണം എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും […]

Keralam

കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഫെബ്രുവരി 15 ന് അടച്ചിടും

തിരുവനന്തപുരം: ഫെബ്രുവരി 15 ന് കേരളത്തിലെ ചെറുകിട വ്യാപാരികൾ കട അടച്ചിട്ടു പ്രതിഷേധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോഡ് നിന്നും വ്യാപാര സംരക്ഷണയാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് അവസാനിക്കും. അഞ്ച് […]

Keralam

കളമശേരിയിൽ നിന്ന് കുഴിമന്തി കഴിച്ച 10 പേർ ആശുപത്രിയില്‍; ‘പാതിരാ കോഴി’ പൂട്ടിച്ചു

കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 10 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി’ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി കുഴിമന്തി കഴിച്ച 10 പേർക്കാണ് വയറിളക്കവും ഛര്‍ദ്ദിയുമൾപ്പെടെ അനുഭവപ്പെട്ടത്. ഇവരുടെ ആരുടെയും […]

World

പുതിയ മേജർ ആർച്ച് ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന് ?

സീറോ – മലബാർ സഭയുടെ പുതിയ തലവനെ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളത്തിന് പുറത്തുനിന്നുള്ള ആളാകും പുതിയ മേജർ ആർച്ച് ബിഷപ്പ് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നാളെയാകും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. എറണാകുളം […]