Uncategorized

മോര് ​പതിവായി കുടിച്ചാൽ ശരീരത്തിന് എന്തൊക്കെ ഗുണങ്ങൾ ലഭിക്കും?

ചൂട് അമിതമായാൽ ഒരു ​ഗ്ലാസ് മോര് കുടിക്കാൻ ആ​ഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിലർക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്. ഇത്തരത്തിൽ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് ​എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. മലബന്ധം: ഇന്നത്തെ ജീവിത രീതിയിൽ എല്ലാവർക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്ക്കാൻ […]

Keralam

കെഎസ്‌ആർടിസി ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും 10നകം മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ശമ്പളവിതരണത്തിൽ മുൻഗണന […]

India

എംആധാര്‍ ആപ്പ്; കുടുംബത്തിന്റെ മുഴുവന്‍ ‘ആധാറും’ ഒരു കുടക്കീഴില്‍

ന്യൂഡൽഹി: ആധാർ വിവരങ്ങൾ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാർ ആപ്പിൽ ചേർക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളിൽ ഉപയോക്താവിന് ഇത് എളുപ്പം പ്രയോജനപ്പെടുത്താൻ കഴിയും. എംആധാർ ആപ്പിൽ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകൾ ചേർക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആധാറുമായി മൊബൈൽ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന […]

Keralam

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം,കൺവീനർ ഡോ.പി. സരിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ ഭിന്നത രൂക്ഷം. സാമ്പത്തിക ക്രമക്കേട് അടക്കം ഉന്നയിച്ച് കൺവീനർ ഡോ.പി. സരിനെതിരെ ഒരു വിഭാഗം അംഗങ്ങൾ ഹൈക്കമാൻഡിന് പരാതി നൽകി. എന്നാൽ പ്രവർത്തിക്കാത്തവരെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കിയതിന് വ്യാജപരാതി നൽകിയെന്നാണ് സരിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം. സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ […]

Keralam

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ അന്നുതന്നെ ജാമ്യത്തിൽ വിടണമെന്നാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്. നിലവിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാരും കോടതിയെ […]

Entertainment

ഗോൾഡൻ ഗ്ലോബ് 2024: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഓപ്പൺഹെെമർ കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം

ലോക സിനിമ പ്രേക്ഷകർ കാത്തിരുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിപാടി കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് നടന്നത്. ലോക ശ്രദ്ധയാകർഷിച്ച് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഗഹൈമറാണ് ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം. മികച്ച ചിത്രം (ഡ്രാമ), […]

District News

കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: കോട്ടയത്ത് ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുണ്ടക്കയം – കോരുത്തോട് പാതയിൽ കോസടിയിൽ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. തമിഴ്നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 10 തീർഥാടകർക്കും പരിക്കുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

Keralam

സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിൽ; വനംവകുപ്പിന്റെ റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നത്.  സർക്കിൾ തിരിച്ചുള്ള കയ്യേറ്റ കണക്ക് ഇങ്ങിനെയാണ്. ഹൈറേഞ്ച് സർക്കിൾ, കോട്ടയം ഇടുക്കി, […]

Keralam

കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും; കിരീടപ്പോര് ഫോട്ടോഫിനിഷിലേക്ക്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. നാലാം ദിനം അവസാനിച്ചപ്പോള്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നിൽലെത്തി. 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 901 പോയിന്റോട് കൂടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. കണ്ണൂർ 897 പാലക്കാട് 893 എന്നതാണ് പോയിന്റ് നില ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. 10 മത്സരങ്ങൾ […]

Keralam

എംഡിഎംഎയും കഞ്ചാവുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ

കൊച്ചി: എറണാകുളം കാലടിയിൽ ലഹരി പദാർത്ഥങ്ങളുമായി യൂട്യൂബ് വ്ലോഗറായ യുവതി പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ്  എക്സൈസിന്റെ പിടിയിലായത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ  ലഹരി വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് […]