
സിറാജിന് ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് 55 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുത്ത കൈല്‍ വെറെയ്‌നാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. നാലാം ഓവറില്‍ എയ്ഡന്‍ മാർക്രത്തെ […]