District News

ആനപ്രേമികൾക്ക് നൊമ്പരമായി കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു

കോട്ടയം: ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി […]

Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സാമൂഹ്യ അവബോധ പഠന ശിബിരവും സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സാമൂഹ്യ അവബോധ പഠന ശിബിരവും സംഘടിപ്പിച്ചു. കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പിയിന്റെ ഭാഗമായിട്ടാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് […]

Local

അതിരമ്പുഴ തിരുനാൾ പ്രദക്ഷിണം; ഇന്ന് വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അതിരമ്പുഴ പള്ളിപെരുന്നാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടക്കുന്നതിനാൽ ഏറ്റുമാനൂര്‍, അതിരമ്പുഴ ഭാഗങ്ങളില്‍ 24.01.2024 വൈകുന്നേരം നാലുമണി മുതൽ പത്തുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.   ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡ്‌ വഴി ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് […]

Local

അതിരമ്പുഴ തിരുനാൾ: ചന്തക്കുളത്തെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് അതിരമ്പുഴ ടൗണിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം അതിരമ്പുഴ പള്ളി വികാരി ഫാ ഡോ ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. നൈജിൽ തോണ്ടിക്കക്കുഴിയിൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. ബോണി, പി വി മൈക്കിൾ തുടങ്ങിയവർ […]

District News

പാലാ നഗരസഭയിൽ എൽ.ഡി.എഫിലെ ലീനാ സണ്ണി പുതിയ വൈസ് ചെയർപേഴ്സൺ

പാലാ: ലീനാ സണ്ണി പുരയിടം പാലാ നഗരസഭയുടെ വൈസ് ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരെഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ LDF കേരള കോൺഗ്രസ് M പ്രതിനിധി ലീനാ സണ്ണിക്ക് 17 വോട്ടും ,യു.ഡി എഫിലെ സിജി ടോണിത് 8 വോട്ടും ലഭിച്ചു. എൽ ഡിഎഫിലെ മുൻ ധാരണ അനുസരിച്ചായിരുന്നു […]

Keralam

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുൻ സിപിഐ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉൾപ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഭാസുരാംഗനും അഞ്ച് […]

Keralam

നിയമസഭ സമ്മേളനത്തിന് മറ്റന്നാൾ തുടക്കം; ബജറ്റ് അവതരണം ഫെബ്രുവരി 6ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഈ മാസം 25 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന സമ്മേളനത്തോടെയാവും സമ്മേളനം തുടങ്ങുക. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി, ഈ സമ്മേളനം ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ നടക്കും. സമ്മേളനം ആകെ 32 ദിവസം ചേരുന്നതിനാണ് […]

Keralam

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ സമതല പ്രദേശങ്ങളിൽ തിങ്കളാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിൽ. 36.8° സെൽഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരിൽ ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തിൽ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്. എന്നാൽ കേന്ദ്ര […]

Keralam

ലോക്‌സഭ തെരഞ്ഞുടപ്പ് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്

തിരുവനന്തപുരം: ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 5,74,175 പേരാണ് പുതിയ വോട്ടർമാർ. ആകെ വോട്ടർമാരുടെ എണ്ണം 2,70, 99, 326 ആണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലാണ്. അവിടെ വോട്ടർമാരുടെ എണ്ണം 32,79,172 ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ നിന്ന് […]

Sports

നെടുമ്പാശ്ശേരിയില്‍ കെ.സി.എയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; കരാര്‍ ഒപ്പുവച്ചു

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിൽ ദേശീയപാത 544-നോട് ചേർന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാർ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു. സ്പോർട്സ് സിറ്റി പദ്ധതി എന്ന നിലയിൽ സ്പോർട്സ് സമ്മിറ്റിനോട് അനുബന്ധിച്ച് […]