India

കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ; സംസ്ഥാനങ്ങൾക്ക് 1.42 ലക്ഷം കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി∙ കേരളത്തിനു നികുതിവിഹിതമായി 2,736 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി  രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. ഫെബ്രുവരി 12 നു 71,061 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിനു പുറമേയാണു വീണ്ടും നികുതിവിഹിതമായി […]

Keralam

റഫ്രിജറേറ്റർ നിരന്തരം റിപ്പയർ ചെയ്യേണ്ടി വരുന്നതിന് പിന്നിൽ നിർമ്മാണ ന്യൂനത; ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

എറണാകുളം: തുടർച്ചയായി തകരാറിലാവുന്ന ഫ്രിഡ്ജിന്റെ നിർമ്മാണ ന്യൂനത ചൂണ്ടിക്കാട്ടിയ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരം വിധിച്ചത്. അടുത്തിടെ ഈ കടയിൽ നിന്നും ഉപഭോക്താവ് […]

Keralam

സിദ്ധാർഥന്റെ മരണം: എസ്എഫ്‌ഐ നേതാവ് കീഴടങ്ങി; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. വയനാട് എസ് പി ടി നാരയണനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കൽപ്പറ്റ ഡിവൈഎസ്‌പി ടി എന്‍ സജീവിനാണ് നേതൃത്വത്തിലായിരിക്കും അന്വേഷണം. കല്‍പ്പറ്റ ഡിവെഎസ്‍പിയെ കൂടാതെ ഒരു ഡിവെഎസ്‍പിയെക്കൂടി പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തും. അതേസമയം, കേസിലെ പ്രതിയായ എസ്എഫ്‌ഐ […]

Local

സെന്റ് എഫ്രേംസ് സ്‌കൂളിൽ 25 ലക്ഷം രൂപയുടെ ടോയ്ലറ്റ് സമുച്ചയ നിർമ്മാണോദ്ഘാടനം നടന്നു

മാന്നാനം. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ട്‌ വിനിയോഗിച്ച് സെന്റ് എഫ്രേംസ് സ്‌കൂളിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യൻ ചാലങ്ങാടി സി. എം. ഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ […]

Local

സപ്ലൈകോയിൽ ആവശ്യസാധങ്ങളില്ല; യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി

അതിരമ്പുഴ: യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോയിലെ ആവശ്യ സാധനങ്ങളുടെ ലഭ്യതയില്ലായ്മയ്‌ക്കെതിരെ അതിരമ്പുഴ സപ്ലൈകോ കേന്ദ്രത്തിനു മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ്‌ ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലുക്കോസ് ധർണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ്‌ അതിരമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജൂബി […]

Keralam

നീതി ലഭിച്ചില്ല, അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് പി ജയരാജൻ

കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിൽ പ്രതികരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. തനിക്ക് നീതി ലഭിച്ചില്ലെന് ജയരാജൻ പറഞ്ഞു.  അപ്പീൽ നൽകുന്നത് ആലോചിക്കുമെന്നും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നടപടികളിൽ അസ്വാഭാവികതയുണ്ട്.  ക്രിസ്തുമസ് അവധിക്ക് […]

Keralam

ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും

കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും.  സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.  വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.  ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ പത്ത് ദിവസത്തിനകം ട്രിബ്യൂണൽ തീരുമാനമെടുക്കണം.  […]

Health

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രോട്ടീനിന്റെ ആവശ്യകത;ചര്‍മ്മത്തിനും ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.

ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ.  ഇത് പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.  പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഓസ്റ്റിയോപൊറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ […]

Keralam

കേരള ബാങ്ക് ലയനത്തിൽ ;ഡിവിഷൻ ബെഞ്ചിൻ്റെ വിധി സുപ്രധാനമാണെന്ന് മന്ത്രി വി.എൻ.വാസവൻ

കൊച്ചി:  സര്‍ക്കാര്‍ നിലപാട് ശരിയെന്ന് തെളിഞ്ഞു.  യുഡിഎഫിന്റെ വാദം പൂര്‍ണമായും തള്ളി.  റിസര്‍വ് ബാങ്ക് എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടും കോടതിവിധി അനുകൂലമായത് യുഡിഎഫിന് തിരിച്ചടിയായെന്നും വി എന്‍ വാസവന്‍ പറഞ്ഞു.  സര്‍ക്കാര്‍ നിലപാടിന് ലഭിച്ച അംഗീകാരമാണെന്നും റിസര്‍വ് ബാങ്ക് നിലപാടിന് ഈ വിധി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.  മലപ്പുറം […]

Keralam

ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ∙ ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയിൽ.  ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്.  കുടുംബവഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി […]