Sports

കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ; അണ്ടർ 19 ലോകകിരീടം ഓസ്ട്രേലിയക്ക്

അണ്ടർ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് അവസാനമിട്ട് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. കലാശപ്പോരില്‍ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 174ന് പുറത്തായി. ഇത് നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കുന്നത്. നേരത്തെ 1988, 2002, 2010 വർഷങ്ങളിലായിരുന്നു നേട്ടം. അണ്ടർ 19 […]

District News

13-ന് കടകൾ തുറക്കും; വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മറ്റി

കോട്ടയം: ഒരു വിഭാഗം വ്യാപാരികൾ ആഹ്വാനം ചെയ്തിരിക്കുന്ന രാഷ്ട്രീയ പ്രേരിതമായ കടയടപ്പ് സമരത്തോട് സഹകരിക്കില്ലന്നും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മറ്റി അറിയിച്ചു. ചില്ലറ വ്യാപാര മേഖല നേരിടുന്ന തകർച്ചയ്ക്ക് കാരണം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോർപ്പറേറ്റ് വൽക്കരണ നയങ്ങൾ […]

Keralam

ടെലിഗ്രാം ഗ്രൂപ്പുകളിലെ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നടത്തി കേരളാ പോലീസ്. നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള തട്ടിപ്പുകളിൽ നിന്നും അധികവും ടെലിഗ്രാം മുഖേനയാണെന്നും ഇത്തരം ഗ്രൂപ്പുകളിൽ നിങ്ങളൊഴികെ എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരായിരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. മറ്റുള്ള ഗ്രൂപ്പ് അംഗങ്ങളും തട്ടിപ്പുകാരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെയെന്ന് അറിയുന്നത് അവസാന […]

Banking

കെവൈസി അപ്‌ഡേഷന്‍; വീണ്ടും മുന്നറിയിപ്പുമായി ആര്‍ബിഐ

ന്യൂഡൽഹി: കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ വീണ്ടും മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നു മുന്നറിയിപ്പിൽ പറയുന്നു. കെവൈസി അപ്ഡേഷൻ എന്ന പേരിൽ ഫോൺ കോളുകൾ/എസ്എംഎസ്/ഇ- മെയിലുകൾ എന്നി രൂപത്തിൽ വരുന്ന വ്യാജ സന്ദേശങ്ങൾ തിരിച്ചറിയാതെ ഉപഭോക്താക്കൾ വ്യക്തിഗത […]

District News

ഉഴവൂർ പഞ്ചായത്തിലെ നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് ജോസ് കെ. മാണി എംപി നാടിന് സമർപ്പിക്കും

കുറവിലങ്ങാട്: ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കും. ഉഴവൂരിലേയും സമീപഞ്ചായത്തുകളിലേയും ജനങ്ങൾക്ക് മാനസിക, ശാരീരിക ആരോഗ്യത്തിന് പ്രയോജനപ്പെടുത്താനകുന്ന പദ്ധതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടും ജില്ലാ, ബ്ലോക്ക് […]

Local

ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി; ഏഴരപ്പൊന്നാന ദർശനം 18ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് കൊടിയേറ്റ് കർമം നടന്നത്. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ്.കെ. ജയൻ നിർവഹിച്ചു. എട്ടാം ഉത്സവദിനമായ ഫെബ്രുവരി […]

District News

കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനുള്ളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടത്. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് […]

District News

കോട്ടയത്ത് വി. കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്.   രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പള്ളിയിലെ ആൾത്താര ബാലനായിരുന്നു. കുർബാനയ്ക്കിടെ പെട്ടെന്ന് മിലൻ കുഴഞ്ഞു വീഴുകയായിരുന്നു. ആളുകൾ ഓടി കൂടിയപ്പോൾ […]

District News

എൻഎച്ച് 183: കോട്ടയത്തെ 74ൽ 55 കിലോമീറ്ററും അപകടമേഖല; നാറ്റ്പാക് റിപ്പോർട്ട് പുറത്ത്

കോട്ടയം: കൊല്ലം – തേനി ദേശീയപാത 183 കടന്നു പോകുന്ന കോട്ടയം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും അപകടമേഖലയെന്ന് റിപ്പോർട്ട്. നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്‍റർ) നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. കോട്ടയം ജില്ലയിലൂടെ 74 കിലോമീറ്റർ ദൂരമാണ് ദേശീയപാത 183 കടന്നുപോകുന്നത് ഇതിൽ […]

India

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]