
‘അള മുട്ടിയാൽ ചേരയും കടിക്കും’; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ
കോട്ടയം: യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചകതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. തർക്ക വിഷയങ്ങളിൽ നിഷ്ചക്ഷത പാലിക്കേണ്ട മുഖ്യമന്ത്രി ഒരു വിഭാഗത്തിനെ അനുകൂലിക്കുന്നത് ശരിയല്ലെന്ന് സഭ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. ആട്ടിൻതോലിട്ട ചെന്നായ പദപ്രയോഗം ആരെ ഉദേശിച്ചാണെന്ന് മുഖ്യമന്ത്രി […]