Keralam

എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്

കൊച്ചി: എറണാകുളത്ത് മുസ്ലിം ലീഗിലെ വിഭാഗീയത തുറന്ന പോരിലേക്ക്.  വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു. എറണാകുളം ജില്ലാ അധ്യക്ഷനായ ഹംസ പാറക്കാട്ടിനെ പുറത്താക്കിയത് സംസ്ഥാന നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.  സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും അച്ചടക്ക നടപടി തുറന്ന പോരിലേക്ക് […]

District News

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം: ബാങ്കിന് പങ്കില്ലെന്ന് പൊലീസ്

കോട്ടയം: കുടയംപടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. മറ്റ് സാമ്പത്തിക ബാധ്യതകളുടെ പേരിലാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ബിനുവിന് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നിരിക്കാം എന്ന അനുമാനവും കൂടി ചേര്‍ത്താണ് പൊലീസ് കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് […]

India

മണിപ്പൂർ കലാപം: 219 പേർ കൊല്ലപ്പെട്ടെന്ന് ഗവർണർ, രജിസ്റ്റര്‍ ചെയ്തത് പതിനായിരം കേസുകള്‍

മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത് 219 പേരെന്ന് ഗവര്‍ണര്‍ അനുസൂയ ഉയികെ. ബുധനാഴ്ച സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായം നല്‍കിവരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 1,87,143 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും നിയമ നടപടികള്‍ക്ക് […]

District News

കോട്ടയം രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം; ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിൽ വൻ തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തി രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് സാമ്പത്തിക […]

India

ഹിമാചലില്‍ തത്കാലം പ്രതിസന്ധിയില്ല; വിക്രമാദിത്യ വഴങ്ങി, കോണ്‍ഗ്രസിന് ആശ്വാസം

ഹിമാചല്‍ പ്രദേശില്‍ തത്കാലം പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍. ഇത് വ്യക്തമാക്കി എഐസിസി നിരീക്ഷകര്‍ ഇന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. വിമതനീക്കം നടത്തിയ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തീരുംവരെ മന്ത്രിസ്ഥാനത്ത് രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശ്വാസത്തിന്റെ കാറ്റ് വീശിത്തുടങ്ങുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി […]

Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം; സംസ്ഥാന സര്‍ക്കാരിന് നേട്ടം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിന് അനുമതി നല്‍കാതെ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണിപ്പോള്‍ അനുമതി ലഭിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാണ്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും […]

Local

മുണ്ടകപ്പാടം തോട്ടിലെ മാലിന്യം; അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചു; വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ:  മുണ്ടകപ്പാടം തൊടിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം സാധുകരിക്കുന്നതിനായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും തൊടിന് സമീപ വാസികളായ നാട്ടുകാർ, വിവിധ വാഹന ഷോറൂം പ്രതിനിധികൾ, ഹോട്ടൽ ഉടമകൾ, മാതാ, കാരിത്താസ്, മിറ്റര ഹോസ്പിറ്റലിൽ പ്രതിനിധികൾ, വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗം […]

India

സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് സിബിഐ വക സമൻസ്

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ സി ബി ഐയുടെ നോട്ടീസ്.  നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി.  അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ അഖിലേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.  അനധികൃത […]

Sports

ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം സ്ഥാനത്താണ് ജയ്‌സ്‌വാള്‍. ഇതോടെ 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് താരത്തിന്റെ കുതിപ്പ്. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് […]

India

അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ

ഡൽഹി: അനിശ്ചിതത്വങ്ങൾക്കിടെ ഹിമാചൽ പ്രദേശിൽ ബജറ്റ് പാസാക്കി സർക്കാർ.  ജയറാം ഠാക്കൂർ അടക്കം 14 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്.  ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു.  ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന […]