No Picture
Health

പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍

കണ്ണിന് കാരറ്റ്, എല്ലുകളുടെ ബലത്തിന് വെണ്ടയ്ക്ക , കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇലക്കറികള്‍ തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അവയവങ്ങളുടെ ആരോഗ്യത്തിനും പല ഭക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കാറുണ്ട്. ഓരോ പച്ചക്കറികളിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവിനെ മുന്‍നിര്‍ത്തിയായിരുന്നു ഇത്തരത്തിലുള്ള വര്‍ഗീകരണം. ചെറിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നാല്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന […]

Movies

‘ആടുജീവിതം’: തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി നല്‍കി ആലീസ് ക്രിസ്റ്റി

ചെങ്ങന്നൂർ: ചിത്രം തിയേറ്ററില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെതിരെ പരാതി നല്‍കി. സീരിയല്‍ നടിയും യുട്യൂബറുമായ ആലീസ് ക്രിസ്റ്റിയാണ് ചെങ്ങന്നൂരിലെ തിയേറ്ററിലിരുന്ന് ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നും തിയേറ്ററുമായി ബന്ധപ്പെട്ട ആളുകളാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും തന്‌റെ യുട്യൂബ് ചാനലില്‍ […]

Technology

തൊണ്ണൂറുകളിൽ തരംഗമായി മാറിയ ‘വേഡ്പാഡ്’ ഇനിയില്ല; വിൻഡോസ് 12ൽ നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

വരാനിരിക്കുന്ന വിൻഡോസ് പതിപ്പിൽ നിന്ന് വേഡ്പാഡിനെ നീക്കം ചെയ്യാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 30 വർഷം പഴക്കമുള്ള വേഡ്പാഡ് ഒരു കാലത്ത് ഉപഭോക്താക്കൾക്കിടയിൽ തരംഗമായിരുന്നു. എഴുത്തും എഡിറ്റിംഗുമായി എല്ലാ അടിസ്ഥാന ജോലികളും സുഗമമമായി ചെയ്യാൻ അനുവദിച്ചിരുന്ന ആപ്പ്ളിക്കേഷനായിരുന്നു വേഡ്പാഡ്. വിൻഡോസിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ പതിപ്പായ വിൻഡോസ് 12-ൽ നിന്ന് […]

Business

ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും

ബാങ്കുകള്‍ക്ക് പുറമേ ശനി, ഞായര്‍ ( ഈസ്റ്റര്‍) ദിവസങ്ങളില്‍ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയും പ്രവര്‍ത്തിക്കും. സാമ്പത്തിക വര്‍ഷം തീരുന്നതിന് മുന്‍പ് നികുതിദായകര്‍ക്ക് നികുതി ഇളവ് ലഭിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് എല്‍ഐസി അറിയിച്ചു. ഇന്‍ഷുറന്‍സ് മേഖല നിയന്ത്രിക്കുന്ന ഐആര്‍ഡിഎഐയുടെ നിര്‍ദേശ […]

India

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും; കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി

ഈ ശനിയും ഞായറും രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറക്കുക. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസങ്ങളായതിനാലും നിരവധി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാലുമാണ് ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി. നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് […]

Keralam

കൊടും ചൂട് മാത്രമല്ല, കനത്ത മഴയും; ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരുമ്പോഴും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

Business

അദാനി കമ്പനിയില്‍ ആദ്യമായി നിക്ഷേപം നടത്തി അംബാനി; പവർ പ്രോജക്ടിൻ്റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു

രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ബിസിനസിൽ കൈകോർക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഒരു വൈദ്യുത പദ്ധതിക്കായാണ് ഇരുകൂട്ടരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്. കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍) അഞ്ച് കോടി മതിക്കുന്ന 26 ശതമാനം […]

World

യുഎസിനും ജർമ്മനിക്കും പിന്നാലെ കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

യുഎസിനും ജർമ്മനിക്കും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് പറഞ്ഞു. കെജ് രിവാളിന്റെ അറസ്റ്റും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമടക്കമുള്ള രാഷ്ട്രീയ […]

Business

സംസ്ഥാനത്ത് സ്വർണവില പവന് അരലക്ഷം കവിഞ്ഞു; ചരിത്രത്തിൽ ആദ്യം

സ്വർണവില പവന് അരലക്ഷം കവിഞ്ഞു. 50400 രൂപയാണ് ഇന്നത്തെ വില. പവന് ചരിത്രത്തിലാദ്യമായാണ് അമ്പതിനായിരം രൂപ കടക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 6300 രൂപയിലെത്തി. 130 രൂപയാണ് ഇന്ന് സ്വർ്ണത്തിന് കൂടിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ […]

Local

അതിരമ്പുഴ പള്ളിയിൽ യുവജന ധ്യാനവും പെസഹാ ആചരണ തിരുകർമ്മങ്ങളും നടന്നു; വെള്ളിയാഴ്ച നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പെസഹാ വ്യാഴം ദിനത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ യുവജന ധ്യാനവും കുമ്പസാരവും നടന്നു. ഫാ.വർഗീസ് കൊച്ചുപുരക്കൽ നയിച്ച ധ്യാനത്തിൽ നൂറ് കണക്കിന് യുവജനങ്ങൾ പങ്കെടുത്തു.   വൈകുന്നേരം അഞ്ചിന് പെസഹാ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയിലും, കാൽകഴുകൽ ശുശ്രൂഷയിലും, […]