
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്‌എസ് ആസ്ഥാനത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എൻഎസ്‌എസ് ആസ്ഥാനത്ത്. ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായാണ് എത്തിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം തലസ്ഥാനത്ത് എത്തിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലും […]