
സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
ഫോട്ടോ, വീഡിയോ ഷെയറിങ് പ്ലാറ്റ്‍ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് മെറ്റ. സന്ദേശം അയച്ചു കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഇനി മുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്ത് വെക്കാനും കഴിയും. വാട്‌സ്ആപ്പിലും സമാന ഫീച്ചറുകള്‍ മെറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു. സ്വകാര്യതയ്ക്ക് മുന്‍ഗണ […]