
പി സി ജോർജിൻ്റെ വീട്ടിലെത്തി അനിൽ ആന്റണി; മധുരം നൽകി പി സി
കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ,പി സി ജോര്‍ജിനെ പൂഞ്ഞാറിലെ വീട്ടിലെത്തി സന്ദർശിച്ചു.നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമായിരുന്നു സന്ദർശനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ […]