
ഭീഷണിപ്പെടുത്താനും അക്രമിക്കാനും യുവാക്കളെ പരിശീലിപ്പിക്കുന്നു; ഗവര്‍ണര്‍
തിരുവനന്തപുരം: മൃഗീയമായ പരസ്യവിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദർശനത്തിന് പിന്നാലെ ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങിനെയാണ് മുന്നോട്ട് പോകുക. ഒരു […]