Health

ഭക്ഷണത്തിന് തൊട്ടു പിന്നാലെയുള്ള വെള്ളം കുടി ആരോ​ഗ്യത്തിന് ഹാനികരം; കാരണമിതാണ്

ആരോഗ്യമുള്ള ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണെങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തിന് […]

Keralam

ദേശാഭിമാനിയുടെ പുതിയ റസിഡൻ്റ് എഡിറ്ററായി എം സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിനെ നിയമിച്ചു. നേരത്തെ ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം. മുൻ തൃപ്പൂണിത്തുറ എംഎൽഎയായാണ് എം സ്വരാജ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, […]

Keralam

ഇടുക്കിയില്‍ കനത്ത മഴ; പലയിടങ്ങളിലും മണ്ണിടിഞ്ഞു; രാത്രിയാത്രയ്ക്ക് നിരോധനം

തൊടുപുഴ: ഇടുക്കിയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് […]

India

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ […]

District News

സ്കൂൾ പരിസരത്ത് കറങ്ങിനടന്ന് എട്ടാം ക്ലാസുകാരിയെ വശീകരിച്ച് ലൈംഗിക പീഡനം; യുവാവിന് 33 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: 14 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് കഠിനതടവും ശിക്ഷ. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ പിള്ള മകൻ ചന്തു എന്നു വിളി പേരുള്ള വിധു കൃഷ്ണനെ (31)യാണ് പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് ജയകുമാർ ജോൺ […]

General Articles

രൂപവും ഭാവവും മാറി സി എ പരീക്ഷ; ഭരണഘടനയും മനഃശാസ്ത്രവും പാഠ്യവിഷയങ്ങൾ

പ്രൊഫഷണൽ കോഴ്സുകളിൽ തന്നെ ഏറ്റവും പ്രയാസമേറിയ  പരീക്ഷകളിലൊന്നാണ് സി എ അഥവാ ചാർട്ടേർഡ് അക്കൗണ്ടൻസി. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇൻ ഇന്ത്യ (ഐ സി എ ഐ) നടത്തുന്ന സി എ പരീക്ഷയിൽ വിജയിക്കാൻ രാജ്യത്തെ സാമ്പത്തിക മേഖലയെപ്പറ്റിയുള്ള ഉത്തമ ബോധവും അതിലുപരി കഠിനാധ്വാനവും അനിവാര്യമാണ്. ബിസിനസ് […]

Keralam

സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കണം; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും. മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കി യൂട്യൂബിൽ വീഡിയോ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.  ദിവസങ്ങള്‍ക്ക് […]

Automobiles

പുതിയ ഹീറോ സ്‌പ്ലെന്‍ഡര്‍ പുറത്തിറക്കി, 73 കിലോമീറ്റര്‍ മൈലേജ്

ഹീറോയുടെ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി. ലോകത്ത് ഏറ്റവും അധികം വിറ്റഴിച്ച ബൈക്കായ സ്‌പ്ലെന്‍ഡറിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്പ്ലെന്‍ഡര്‍ ബൈക്കിന്റെ പുതിയ പതിപ്പായ സ്പ്ലെന്‍ഡര്‍+ XTEC 2.0 ഔദ്യോഗികമായി പുറത്തിറക്കി. നിരവധി അത്യാധുനിക സവിശേഷതകളുമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 73 കിലോമീറ്ററെന്ന മൈലേജാണ് […]

Sports

അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനുമായി വേർപിരിഞ്ഞ് ഇന്ത്യ ; ഇനി വേള്‍ഡ് ബോക്സിങ്ങിനൊപ്പം

  സസ്പെന്‍ഡ് ചെയ്യപ്പെട്ട അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനുമായി (ഐബിഎ) വേർപിരിഞ്ഞ് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്ഐ). പകരം പുതുതായി ആരംഭിച്ച ബോക്സിങ് വേള്‍ഡിനൊപ്പം ചേർന്നു. ഐബിഎയുടെ ഭരണം, സാമ്പത്തിക ക്രമീകരണം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2019ല്‍ ഇത് ഐബിഎയുടെ അംഗീകാരം […]

Keralam

വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട് : വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പില്‍ ഷനൂപ് (42), പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി വെണ്‍മയത്ത് രാഹുല്‍ (35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരാണ് പിടിയിലായത്. ഡി.സി.പി അനൂജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള […]