Technology

കമ്മ്യൂണിറ്റി ഇവന്റുകള്‍ക്കായി റിമൈന്‍ഡറുകള്‍ ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

2022 നവംബറിലാണ് വാട്‌സ്ആപ്പ് ‘കമ്മ്യൂണിറ്റി’ എന്ന പേരില്‍ ഒരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്ത ഫീച്ചറാണിത്. കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഈ മാസം ആദ്യം കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചറും ലഭിച്ചു. വരാനിരിക്കുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് […]

Keralam

ബാർ‌ കോഴ വിവാദം : പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ സംഘർഷം

പാലക്കാട്: ബാർ‌ കോഴ വിവാദത്തിൽ പാലക്കാട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സംഘ‍ർഷത്തിൽ കലാശിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എം ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. യൂത്ത് […]

District News

കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി ; പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

കോട്ടയം : കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി. ഇതേത്തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴയും ഇവിടത്തെ മഴയും ചേർന്നപ്പോഴാണ് പിടിവിട്ടു ജലനിരപ്പ് ഉയർന്നത്. ഒന്നര അടി വെള്ളം ഒരു ദിവസം കൊണ്ട് ഈ മേഖലയിൽ ഉയർന്നു. അടിയന്തര സാഹചര്യം നേരിടാൻ […]

Keralam

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി ; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് […]

Sports

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചിട്ടും ഇന്റര്‍ മയാമിക്ക് പരാജയം

ഫ്‌ളോറിഡ : സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചിട്ടും ഇന്റര്‍ മയാമിക്ക് പരാജയം. മേജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അറ്റ്‌ലാന്റ യുണൈറ്റഡിനോടാണ് മയാമി പരാജയം വഴങ്ങിയത്. പത്ത് മത്സരം നീണ്ട മയാമിയുടെ അപരാജിതക്കുതിപ്പിനാണ് അറ്റ്ലാന്‍റ വിരാമമിട്ടത്. അറ്റ്‌ലാന്റയ്ക്ക് വേണ്ടി സബ ലോബ്ഷാനിഡ്‌സെ […]

Technology

ഇനി യൂട്യൂബിലൂടെ ഗെയിം കളിക്കാം ; പുതിയ അപ്ഡേഷൻ ഒരുങ്ങുന്നു

ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം യൂട്യൂബ് അതിൻ്റെ “പ്ലേഏബിൾസ് ” ഫീച്ചർ വികസിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച പ്രാരംഭ പരീക്ഷണ ഘട്ടത്തെ തുടർന്നാണ് ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങുന്നത്. യൂട്യൂബിൽ ഉപയോക്താക്കൾക്ക് ഗെയിം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യൂട്യൂബിലൂടെ ലൈറ്റ് വെയിറ്റ് ഗെയിമുകൾ ആളുകൾക്ക് ആസ്വദിക്കാനുള്ള പ്ലാറ്റ്‌ഫോമിൻ്റെ […]

Keralam

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി […]

Keralam

വട്ടവടയിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു

മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിൻ്റെ ആടുക ളാണ് ചത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാൻ വിട്ടപ്പോൾ കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായതോടെ ആടുകൾ ചിതറിയോടി. ആടുകളുടെ ജഡം പിന്നീടു പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വനപാലകരും […]

Keralam

ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ […]

Keralam

സർക്കാർ ഭൂമിയില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

സർക്കാർ ഭൂമിയില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ മതവിഭാഗങ്ങളേയും പരമാർശിച്ചുകൊണ്ടാണ് കോടതിയുടെ വാക്കുകള്‍. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം സർക്കാർ ഭൂമി കയ്യേറി ആരാധാനാലയങ്ങള്‍ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമികളില്‍ അനധികൃതമായി നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നിർദേശങ്ങള്‍ ജസ്റ്റിസ് പി വി […]