Health

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; കേള്‍വിയുടെ ലോകത്തേക്ക് മൂന്നു പേര്‍

ചികിത്സാരംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണിത്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ […]

Sports

രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം

ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍ നിന്ന് ഒമ്പത് റണ്‍സുമായാണ് രോഹിത് ഗ്രൗണ്ട് […]

Local

വിദേശവിദ്യാർഥികള്‍ക്ക് എംജി സർവകലാശാലയോട് പ്രിയം; അപേക്ഷയിൽ വൻ വർധന

കോട്ടയം: എംജി സർവകലാശാലാ കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിനായി വിദേശവിദ്യാർഥികളുടെ തിരക്ക്. ഇത്തവണ 885 വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വർധനവ്. 571 അപേക്ഷകളായിരുന്നു കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. 58 രാജ്യങ്ങളിൽനിന്നുള്ളവരാണ്‌ അപേക്ഷ നൽകിയിട്ടുള്ളത്. പിഎച്ച്ഡി- 187, പിജി- 406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. […]

General

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം ; പുതിയ നിയമങ്ങൾ അറിയാം

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളില്‍ മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈയ് ഒന്ന് മുതൽ നിലവില്‍ വരും. 2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ […]

Keralam

അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ […]

India

ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് […]

Business

വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു; ആനുകൂല്യങ്ങളിൽ മാറ്റമില്ല

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡ‍ഫോൺ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവിൽ വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വർധിപ്പിച്ചു. പ്രതിദിനം […]

Health

പാല്‍ കുടിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയുമുണ്ടോ? കാരണമിതാണ്

ഹൈദരാബാദ്: ഭൂരിഭാഗം ആളുകളും പാൽ ഇഷ്‌ടമുള്ളവരും പാല്‍ കുടിക്കുന്നവരുമാണ്. എന്നാല്‍ പാല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത് പാലിന്‍റെ കുഴപ്പം കൊണ്ടല്ല. ശരീരത്തിലെ ചില പ്രത്യേകതകള്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകമായ ലാക്ടോസ് ദഹിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പാല്‍ അപകടകാരിയായി മാറുന്നത്. ചെറുകുടലിലെ […]

Sports

പരിശീലക കുപ്പായത്തില്‍ അവസാന മത്സരത്തിന് രാഹുല്‍ ദ്രാവിഡ്

ടി20 ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന വിജയം രോഹിത് ശര്‍മ്മക്കും സംഘത്തിനും മാത്രമല്ല പ്രാധാന്യമുള്ളത്. കോച്ചെന്ന നിലക്ക് രാഹുല്‍ ദ്രാവിഡിന് കൂടി ഈ ലോക കപ്പ് നേടുകയെന്നത് അത്യാവശ്യമാണ്. കാരണം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരത്തോടെ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി സ്ഥാനമൊഴിയുകയാണ്. മൂന്ന് വര്‍ഷമായി […]

Fashion

പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ പുരാണം; വൈറലായി രാഹുല്‍ മിശ്രയുടെ ഡിസൈന്‍

പാരിസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ഇന്ത്യന്‍ പുരാണവും. ലക്ഷ്വറി ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ കൈകളാണ് ഈ വസ്ത്രത്തിനു പിന്നില്‍. സീക്വന്‍സുകള്‍ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തില്‍ ഇരുവശത്തേക്കും 2 തലകള്‍ ഉള്‍പ്പെടുത്തിയ ഹെഡ് ഗിയറാണ് ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. ‘ഇന്ത്യന്‍ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്‌മാവിനെ പ്രതീകാത്മകമായി […]