
‘അഹങ്കാരവും ദാർഷ്ട്യവും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു’; രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്
ലോക്‌സഭ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോല്‍വിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്. അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതായി ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തോമസ് ഐസക്ക് പറയുന്നു. സംഘടനാപരമായ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നെന്നും ഐസക്ക് ചൂണ്ടിക്കാണിക്കുന്നു. വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച […]