Keralam

കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. വ്യാഴം രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്. 5 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് […]

Sports

ട്വന്റി20യില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ഹാര്‍ദ്ദിക് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിനു പിന്നാലെ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു സുവര്‍ണനേട്ടം കൂട്ടി. ലോകകപ്പിനു ശേഷം പുറത്തുവിട്ട ഐസിസി ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് ഒന്നാം സ്ഥാനത്തേക്ക് എത്തി. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയാണ് ഹാര്‍ദ്ദിക്കിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന മറ്റൊരു […]

India

മണിപ്പൂർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീംകോടതി

മണിപ്പൂർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീംകോടതി. മണിപ്പൂരിലെ സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ജെൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ചതിനാലാണ് കോടതിയുടെ രൂക്ഷവിമർശനം. മണിപ്പൂർ സർക്കാരിന്റെ ഈ നടപടി ഞെട്ടിച്ചെന്നും കോടതി വ്യക്തമാക്കി. തടവുകാരൻ കുക്കി വിഭാഗത്തിൽപ്പെട്ടയാളാണ് […]

No Picture
Keralam

നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍ വക്രീകരിക്കരുതെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരമൊരു അനുഭവം കെഎസ് യുവിന് […]

Sports

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജയേക്കാള്‍ മുന്നില്‍ കോഹ്‌ലി

ന്യൂഡല്‍ഹി : ടി 20 ലോകകപ്പിന് പിന്നാലെ ഓള്‍റൗണ്ടര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ് ഐസിസി പുറത്തുവിട്ടിരുന്നു. ലോകകപ്പില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പാണ്ഡ്യ ഒന്നാമതെത്തിയത്. എന്നാല്‍ റാങ്കിങ്ങിലെ മറ്റൊരു രസകരമായ കാര്യമാണ് […]

Keralam

എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം : എസ്എഫ്ഐ തിരുത്താൻ തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അർത്ഥം അറിയില്ല. എസ് എഫ് ഐ ശൈലി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ രാഷ്ട്രീയത്തിന്റെ, ആശയത്തിൻ്റെ ആഴം അവര്‍ക്കറിയില്ല. അവരെ പഠിപ്പിക്കണം. പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ ശൈലി […]

Sports

ചാമ്പ്യന്‍സ് ടീം ; ഇന്ത്യയുടെ പ്രത്യേക ജഴ്‌സി പങ്കുവെച്ച് സഞ്ജു സാംസണ്‍

മുംബൈ : ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രത്യേക ജഴ്‌സിയുടെ ആദ്യ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസണ്‍. മുംബൈയില്‍ നടക്കാനിരിക്കുന്ന അനുമോദന ചടങ്ങിലും വിക്ടറി പരേഡിലും ഈ പുതിയ ജഴ്‌സിയായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ ധരിക്കുക. പ്രത്യേക ന്യൂഡല്‍ഹിയിലെ […]

Business

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 520 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 520 രൂപ ഉയർന്ന് 53,600 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 65 രൂപ ഉയർന്ന് ഗ്രാം വില 6700 രൂപയായി. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും […]

Keralam

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജം; കെ.സുരേന്ദ്രൻ

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും പാർട്ടി സജ്ജമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കും. ഇരു മുന്നണികൾക്കും എതിരായ ശക്തമായ അടിയോഴുക്കാണ് ഉള്ളത്. വിജയിക്കാൻ കഴിയുന്ന നല്ലസ്ഥാനാർഥിയെ പാർട്ടി നിർത്തും. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. […]

Automobiles

ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ

ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ പിയാജിയോയുടെ വെസ്‌പ. ഹോങ്കോങ്ങിൻ്റെ ചാന്ദ്ര പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘വെസ്പ 946 ഡ്രാഗൺ എഡിഷൻ’ ആണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലുള്ള പല മിഡ് സൈസ് എസ്‌യുവികളേക്കാൾ വില ഈ സ്കൂട്ടറിന് ഉണ്ട് എന്നതാണ് […]