Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണലില്‍ തർക്കം; വിസിയെ തടഞ്ഞ് സിപിഎം

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ തർക്കം. ഇടതുസംഘടനകൾ കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മലിനെ തടഞ്ഞു. 9 സീറ്റുകളിലേക്കാണ് ഇന്ന് (ജൂലൈ 29) തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്‌ അനുകൂല സംഘടനകൾ നൽകിയ പരാതിയിൽ ഇന്ന് (ജൂലൈ 29) […]

Keralam

‘ഞാൻ ഐ ടി പ്രൊഫഷണൽ മാത്രമാണ്, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല’: വീണാ വിജയൻ

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. CMRLന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു. താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നുംരാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ പറഞ്ഞു. തന്റെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ […]

Keralam

മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; പങ്കില്ലെന്ന് എസ്എഫ്‌ഐ

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്എഫ്‌ഐ. കോളേജില്‍ നമസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു. എസ്എഫ്‌ഐ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിന് വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ […]

Banking

ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ […]

India

വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നു! പ്രതികരിച്ച് ഐടി മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കകളിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. വാട്സാപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്സാപ്പിന്‍റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് എംപി വിവോ തന്‍ഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി […]

Keralam

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം

പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിച്ചും വൈദ്യുതി […]

Business

ഗൂ​ഗിൾ മുതൽ നത്തിങ് വരെ; അടുത്ത മാസം വിപണിയില്‍ ഇറങ്ങുന്ന അഞ്ചുഫോണുകള്‍

ഓരോ മാസവും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കുന്നത്. ഓഗസ്റ്റില്‍ മാത്രം പ്രമുഖ കമ്പനികളുടേതായി അഞ്ചു ഫോണുകളാണ് വരുന്നത്. പികസല്‍ 9 സീരീസ്, വിവോ വി40 സീരീസ്, മോട്ടോറോള എഡ്ജ് 50, പോക്കോ എം6 പ്ലസ് അടക്കമുള്ള ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. അവ ഓരോന്നും ചുവടെ. […]

India

ഷിരൂരിൽ നിന്നും നാവികസേന മടങ്ങി; രക്ഷാദൗത്യം തുടരാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ

രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത […]

Movies

‘ഇന്ത്യൻ സിനിമയിൽ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നു’; റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സിനിമകളിൽ ഇപ്പോൾ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്ന് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തിൽ തനിക്ക് ഉയർച്ചയുണ്ടാക്കിയതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള സോണിക് ലാൻഡ്‌സ്‌കേപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തിന്റെ തുടക്കത്തിൽ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യൻ സിനിമകളിൽ […]

Health Tips

മധുരം കഴിക്കാൻ നല്ല സമയം രാത്രിയോ പകലോ?

ആരോ​ഗ്യമുള്ള ശരീരത്തിന് മധുരം എന്നും ഒരു വില്ലൻ റോളിലാണ് പ്രത്യക്ഷപ്പെടുക. മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ​ഗുരുതരമായ പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതോടെ കടുത്ത മധുര പ്രേമികള്‍ക്ക് പോലും മധുരത്തോട് ‘നോ’ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ മധുരത്തോട് തീരെ മുഖം തിരിക്കുന്ന നടപടിയും […]