Local

കോട്ടയം ചുങ്കത്തെ എംജി സർവകലാശാലയിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു

അതിരമ്പുഴ: ചുങ്കത്തെ എംജി സർവകലാശാല സ്കൂ‌ൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് അർദ്ധ ബോധാവസ്ഥയിൽ കഴിഞ്ഞ […]

India

ജോസ് കെ.മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ എംപിമാർ; സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ എന്നിവരാണ് സത്യവാചകം ചൊല്ലിയത്. തനിയ്ക്ക് കിട്ടിയ പദവി മലബാറിലെ ജനങ്ങൾക്കുള്ള എൽ.ഡി.എഫിന്റെ അംഗികാരമാണെന്ന് പി.പി […]

Technology

വൈറലായി ഹാംസ്റ്റർ കോംബാറ്റ്, ലക്ഷങ്ങൾ വാരാൻ യുവാക്കൾ ; സുരക്ഷിതമോ ഈ ​ഗെയിം?

വെറുതെ സ്‌ക്രീനില്‍ ഞെക്കിയാല്‍ ലക്ഷങ്ങള്‍ കിട്ടുന്ന ക്രിപ്‌റ്റോ എലിയാണ് ഇപ്പോഴത്തെ വൈറല്‍ താരം. ടെലിഗ്രാമിലൂടെ നാട്ടിലിറങ്ങിയ എലിക്ക് ആരാധകരേറെയാണ്. ഒരു എലിയിലൂടെ എങ്ങനെ പണം കിട്ടും എന്നല്ലേ. ആളുകളെ പിടിച്ചിരുത്തുന്ന ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ഗെയിം ആണ് ഈ എലിയെ പരിചയപ്പെടുത്തുന്നത്. യാതൊരു മുടക്കുമുതലുമില്ലാതെ പണം വാരാമെന്ന വാഗ്ദാനത്തോടെയുളള […]

Health

അമീബിക് മസ്‌തിഷ്‌ക ജ്വരം: ബോധവത്കരണം ശക്തമാക്കാൻ മാര്‍ഗനിര്‍ദേശങ്ങള്‍, ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം സംഭവിക്കുകയും ഒരാള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്‌ച നടത്തി. രോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ യോഗത്തില്‍ തീരുമാനമായി. ബോധവത്ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍. മൂക്കിനും തലച്ചോറിനുമിടയിലുള്ള നേര്‍ത്ത […]

Health

യുഎസിലും യുകെയിലും കുതിച്ചുയര്‍ന്ന് കോവിഡ്

നാല് വര്‍ഷത്തിലേറെയായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടിയശേഷം, ഈ വേനല്‍ക്കാലത്ത് വന്നേക്കാവുന്ന മറ്റൊരു തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണ് ലോകം. 2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം വൈറസ് പരിവര്‍ത്തനം ചെയ്യപ്പെടുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതാകട്ടെ മനുഷ്യരാശിക്ക് […]

No Picture
Keralam

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും പോലീസുമായി ഉന്തും തളളും ഉണ്ടാകുകയും ചെയ്തു. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. അതേസമയം, നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായി. […]

Business

യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം

തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ […]

Keralam

കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം ; തെലങ്കാന രജിസ്ട്രേഷൻ വാഹനം പിടികൂടി എംവിഡി

മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. ഇവരുടെ വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന […]

Keralam

പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ […]

Keralam

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലം നൽകാൻ വൈകുന്നു: മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ.എസ്.യു

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് ശമ്പളം നൽകാൻ വൈകുന്നതിൽ പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സ്റ്റുഡൻസ് പോലീസ് കാഡറ്റ്, എൻ.സി.സി തുടങ്ങി വിഭാഗങ്ങളിൽ നിന്നുള്ള […]