District News

എസ്എഫ്ഐ കോട്ടയം ജില്ലാ 
സമ്മേളനത്തിന് ഇന്ന് തുടക്കം

കോട്ടയം: എസ്എഫ്ഐ 46ാമത് ജില്ലാ സമ്മേളനത്തിന്‌ കോട്ടയത്ത്‌ ഇന്ന് തുടക്കമാകും. പതാകജാഥ രാവിലെ 10ന്‌ മണർകാട് എം സാബുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്‌ സി തോമസ്‌ പതാക കൈമാറും. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി ജെ സഞ്ജയ്‌ ആണ്‌ ജാഥാ ക്യാപ്‌റ്റൻ. സംസ്ഥാന കമ്മിറ്റിയംഗം വൈഷ്ണവി […]

Local

കാർഗിൽ യുദ്ധത്തിന്റെ ഓർമയിൽ കടുത്തുരുത്തിക്കാരൻ ജോയ്‌സ് ജേക്കബ്

ഏറ്റുമാനൂർ: കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കോർ ഓഫ് സിഗ്നൽ സംവിധാനത്തിന് നേതൃത്വം നൽകിയ നായ്‌ക്‌ ജോയ്സ് ജേക്കബിന്റെ ഓർമയിൽ യുദ്ധദിനങ്ങൾ മായാതെ നിൽക്കുന്നു. 1999 ലെ കാർഗിൽ യുദ്ധസമയത്ത്‌ ജമ്മുവിന്റെ ഏറ്റവും മുകളിൽ പാകിസ്ഥാൻ അതിർത്തിക്ക്‌ സമീപമുള്ള കോർ ഓഫ് സിഗ്നൽ വിങിലായിരുന്നു ജോയ്സ് ജേക്കബ്‌.  സൈനികരെ […]

India

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്: രാജ്യസ്നേഹവും ധൈര്യവും സാമർഥ്യവും ഒത്തുചേർന്ന് വിജയിപ്പിച്ച യുദ്ധം

കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയിൽ രാജ്യം.  ഇന്ത്യന്‍ സൈന്യത്തിന്‍റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി മുഴങ്ങിയിട്ട് ഇന്ന് കാൽ നൂറ്റാണ്ടാകുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു 1999 ഫെബ്രുവരി 21ന് ഒപ്പുവെച്ച ലാഹോര്‍ കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള […]

Keralam

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. രോ​ഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. […]

District News

ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം; റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് നവതി നിറവിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം, റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് തൊണ്ണൂറിന്റെ നിറവിൽ. ചങ്ങനാശേരിയിലെ ആദ്യത്തെ കമനീയമായ പ്രവേശനകവാട നിർമിതിയാണിത്. അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരിയാണ് പണികഴിപ്പിച്ചത്. 1934 ജൂലായ് 25നാണ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്. ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ (റിഡംപ്ഷൻ, കുരിശുമരണം, ഉത്ഥാനം, […]

India

വസുകിയുടെ നിയമനം; വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

ന്യൂഡൽഹി: കെ വസുകി ഐഎഎസിൻ്റെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് വിദേശകാര്യ വക്താവ് താക്കീത് നൽകിയതിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി വി വേണു. വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും വേണു പറഞ്ഞു. വസുകിയുടെ നിയമനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്രത്തിന്റെ […]

District News

കോട്ടയത്തെ ആകാശപാത: അന്ത്യശാസനവുമായി ഹൈക്കോടതി; തീരുമാനം സർക്കാർ തീർത്ത് പറയണം

കോട്ടയം: എട്ടുവർഷമായി അന്തരീക്ഷത്തിൽ തുരുമ്പിച്ചു നിൽക്കുന്ന കോട്ടയത്തെ ആകാശപാതയുടെ കാര്യത്തിൽ അന്ത്യശാസനവുമായി ഹൈക്കോടതി. ആകാശപാത പൊളിക്കണോ നിലനിറുത്തണോ എന്ന് ആഗസ്റ്റ് 2ന് സർക്കാർ വ്യക്തമാക്കണമെന്നാണ് നിർദേശം. മാദ്ധ്യമപ്രവർത്തകനായ ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പണിതീർത്ത് തുറന്നുകൊടുക്കണമെന്ന് യു.ഡി.എഫും പൊളിച്ചു കളയണമെന്ന ആവശ്യവുമായി ഇടത്, ബി.ജെ.പി മുന്നണികളും കൊമ്പുകോർത്ത് […]

India

പുഴയിൽ 4 ലോഹ ഭാ​ഗങ്ങൾ, മനുഷ്യ സാന്നിധ്യം കണ്ടെത്തിയില്ല; രാത്രിയിലും ഡ്രോൺ പരിശോധന

ബം​ഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗംഗാവലി പുഴയിൽ നാല് ലോഹ ഭാ​ഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. റോ‍ഡിന്റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാ​ഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. റോഡിൽ നിന്നു 60 മീറ്റർ ദൂരെ പുഴയിലാണ് ലോറിയുടെ സാന്നിധ്യമുള്ളത്. മൂന്നാമത്തെ സ്പോട്ടിലാണ് ലോറിയുടെ […]

Local

അതിരമ്പുഴ കോട്ടമുറിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ കയ്യേറ്റ ശ്രമം; മണർകാട് സ്വദേശിയെ അറസ്റ്റ് ചെയ്തു

ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജു (32) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊൻപതാം തീയതി രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ […]

Keralam

നിപ 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

8 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം […]