Keralam

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എംആര്‍ രാഘവ വാരിയര്‍ക്കും സിഎല്‍ ജോസിനും വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് കെവി കുമാരന്‍, പ്രേമ ജയകുമാരി, പികെ ഗോപി, ബക്കളം ദാമോദരന്‍, എം രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ […]

Keralam

”ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് അതേ മതത്തിൽ ഒരാളെ തളച്ചിടാനാവില്ല”, ഹൈക്കോടതി

കൊച്ചി: ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് ആ വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികൾക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദ പ്രകാരം സ്വാതന്ത്ര്യമുണ്ടെന്നും അതിനെ ഒരു സാങ്കേതിക തടസങ്ങളും കാട്ടി തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങൾ മതം മാറിയിട്ടും സ്കൂൾ സർട്ടിഫിക്കറ്റിലെ മതം മാറ്റാൻ […]

Sports

2024 ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

2024 ഒളിമ്പിക്‌സിന് വേദിയാകുന്ന പാരീസില്‍ നിന്ന് ഇന്ത്യക്ക് ആദ്യ ശുഭവാര്‍ത്ത. വനിതകളുടെ അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് അങ്കിത ഭക്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ടീം ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയത്. […]

Business

ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം യാഥാര്‍ഥ്യത്തിലേക്ക്: റിസര്‍വ് ബാങ്ക് അനുമതി ഉടന്‍

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വില്‍ക്കാന്‍ നിക്ഷേപകര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍. കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. എല്‍ഐസിയുടെയും സര്‍ക്കാര്‍ 61 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. […]

Movies

അജയ് ദേവ്ഗണിന്റെ സിങ്കം സീരീസിലെ പുതിയ ചിത്രം ദീപാവാലി റിലീസായി തിയേറ്ററുകളിലെത്തും

അജയ് ദേവ്ഗണിന്റെ സിങ്കം സീരീസിലെ പുതിയ ചിത്രം ദീപാവാലി റിലീസായി തിയേറ്ററുകളിലെത്തും. ദേവ്ഗണിന് പുറമെ, കരീനാ കപൂര്‍, അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്‌റോഫ്, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി വന്‍ താരനിരയാണ് സിങ്കം എഗൈനിലുള്ളത്.ഓഗസ്റ്റ് 15-ന് ചിത്രം തീയേറ്ററുകളിലെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. […]

Technology

ടെലഗ്രാമില്‍ വിഡിയോ തുറന്നാല്‍ അപകടം ;എന്താണ് ‘ഈവിള്‍ വിഡിയോ’?

ന്യൂഡല്‍ഹി: ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വലിയ അപകടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്നതയാണ് റിപ്പോര്‍ട്ട്. ടെലഗ്രാമിലെ പേഴ്സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വിഡിയോ ഫയലുകള്‍ വരിക. വിഡിയോ പ്ലേ ചെയ്യുന്നതിനായി […]

India

രാഷ്‌ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകൾ രാഷ്ട്രപതി ദ്രൗപതി മുർമു പുനർനാമകരണം ചെയ്തു

ന്യൂഡൽഹി : രാഷ്‌ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകൾ രാഷ്ട്രപതി ദ്രൗപതി മുർമു പുനർനാമകരണം ചെയ്തു. ദർബാർ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാൾ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും.’ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ഓഫീസും വസതിയുമായ […]

District News

കോട്ടയം വർക്ക് ഷോപ്പിനുള്ളിൽ ജീപ്പിന് തീ പിടിച്ച് നശിച്ചു

വർക്ക് ഷോപ്പിനുള്ളിൽ ജീപ്പ് തീ പിടിച്ച് നശിച്ചു. മൂലേടം കൊല്ലാട് കുന്നമ്പള്ളി കുറ്റിയിൽ സിബി കുര്യന്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിലാണ് അപായം. അറ്റകുറ്റപ്പണിക്കായി എത്തിച്ചതാണ്. ഓട്ടോറിക്ഷയും ഭാഗികമായി കത്തി. ഇന്നലെ രാവിലെ 10.15നാണു സംഭവം. ഈ സമയം സിബിയും കുടുംബാംഗങ്ങളും. വീട്ടിലില്ലായിരുന്നു. തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ […]

Sports

ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ; സവിശേഷതകള്‍ ഒരുക്കി പാരിസ്

പാരിസ് : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യന്‍ സമയം നാളെ രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഒളിംപിക്‌സ് മാമാങ്കത്തിനായി പാരിസ് കാത്തിരിക്കുന്നത്. ഒളിംപിക്‌സ് കായികമാമാങ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടന ചടങ്ങ് […]

India

നിർണായക സിഗ്നൽ ലഭിച്ചു ; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ

ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ നിന്ന് ലോറിയുടെ ക്യാബിൻ എവിടെയെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ച ലൊക്കേഷനിലൂടെ ഡ്രോൺ പറന്നത് 10 തവണ. ഡ്രോൺ ഉപയോഗിച്ചുള്ള അടുത്ത […]