Local

സോജൻ ജോസഫിന്റെ വിജയം അഭിമാനനേട്ടം; ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

അതിരമ്പുഴ: ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫിനെ കൈപ്പുഴ സ്വദേശി കൂടിയായ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മാന്നാനം കെ ഇ കോളേജ് പൂർവ വിദ്യാർത്ഥികൾ കൂടിയാണ് ഇരുവരും. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി […]

District News

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന പുനസംഘടന സമ്മേളനത്തിലാണ് അഡ്വ.ജെയ്സൺ ജോസഫിനെ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ […]

Local

മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും നടത്തപ്പെട്ടു

പാലാ: മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ്  ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ  ഫാ. ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. […]

India

രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിൽ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ആദ്യമായല്ല രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച […]

District News

കുറവിലങ്ങാട് സയൻസ് സിറ്റി 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തണം; ജോസ് കെ മാണി എം.പി

കോട്ടയം: കുറവിലങ്ങാട് പൂർത്തിയാകുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് ജോസ് കെ. മാണി എംപി. ഇതിനായി മുഖ്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതായും എം പി പറഞ്ഞു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തതുമായ സയൻസ് സിറ്റിയാണ് കുറവിലങ്ങാട്ട് […]

Travel and Tourism

കെഎസ്ആർടിസി ;മണ്‍സൂണ്‍ – മഴയാത്രകൾ കുറഞ്ഞ ചെലവിൽ

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി മൺസൂൺ – മഴ യാത്രകൾ സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്ന് ജൂലൈ 7ന് പൊന്മുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊന്മുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്. ഗവിയിലേക്ക് ജൂലൈ 9നും 21നും 30നുമായി മൂന്ന്‌ യാത്രകള്‍. രാവിലെ 5ന് […]

Keralam

കണ്ണൂർ സർവകലാശാല തൂത്തുവാരി എസ്എഫ്ഐ; യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

കണ്ണൂർ സർവകലാശാല യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി. തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്.എസ് എഫ് ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പോലീ സ് […]

District News

ബയോമെട്രിക് വോട്ടിങ് മെഷീൻ നിർമിച്ച് സ്കൂൾ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തി

കോട്ടയം :  വ്യത്യസ്തതകളാൽ ശ്രദ്ധേയമായി ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പ്. രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നങ്ങളും മെഷീനിൽ പ്രോഗ്രാം ചെയ്തതിനോടൊപ്പം കൂടുതൽ സുതാര്യതയ്ക്കായി ബയോമെട്രിക് വിവരങ്ങൾ കൂടി ശേഖരിച്ച് കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തി വിജയികളെ കണ്ടെത്തിയത്. […]

Movies

1000 കോടിയിലേക്ക് കുതിച്ച് കൽക്കി 2898 എഡി ; ആദ്യവാര ബോക്സ്ഓഫീസ് കളക്ഷൻ 800 കോടി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ രണ്ടാംവാരത്തിലേക്ക് കടക്കുന്നു. ആദ്യവാരത്തിൽ ആഗോളതലത്തിൽ ചിത്രം 800 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. കേരളാ ബോക്സ്ഓഫീസിൽ നിന്ന് മാത്രം ചിത്രം 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ അടുത്ത ദിവസങ്ങളിൽ തന്നെ […]

Keralam

ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

പാലക്കാട് : ഷൊര്‍ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കാഴ്ചാപരിമിതിയുള്ള യുവാവിനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വീടിനുള്ളില്‍ കയറിയാണ് തെരുവുനായ യുവാവിനെ ആക്രമിച്ചത്. എഴുപതുകാരനായ വയോധികനും പരിക്കേറ്റിട്ടുണ്ട്. കാരക്കാടിന് സമീപം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി.