Keralam

ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. ഇന്ന് റേഷൻ കടകൾ അടച്ചിട്ടത് ഇപോസ് ക്രമീകരണത്തിന്‍റെ ഭാഗമായാണ്. നാളെ ഞായറാഴ്ച. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റേഷൻ ഉടമകളുടെ സമരമായിരിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 നാണ് അവസാനിച്ചത്. തുടർച്ചയായ 4 ദിവസത്തെ അവധിയോടെ ഇനി […]

Keralam

ബിനോയ്‌ വിശ്വത്തിന്റേത് കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായം : എഐവൈഎഫ്

എസ്എഫ്ഐയുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്ന് എഐവൈഎഫ്. വസ്തുത പരമായ വിമർശനങ്ങളെ ഉൾകൊള്ളുന്നതിന് പകരം മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത എസ്എഫ്ഐ നിലപാട് അത്യന്തം അപലപനീയമാണെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് […]

District News

കാൽമുട്ട് തെന്നിമാറുന്ന രോഗം: വിദ്യാർഥിനിക്ക് അപൂർവ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഭയക്കാതെ 15 കാരി വീണ്ടും സ്കൂളിൽ പോയി തുടങ്ങി. 6 വയസ്സ് മുതൽ മുട്ട് ചിരട്ട തെന്നി […]

Keralam

സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ കള്ളവോട്ട് ആക്ഷേപം തെറ്റെന്ന് യുഡിഎസ്എഫ്

കണ്ണൂർ : സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐയുടെ കള്ളവോട്ട് ആക്ഷേപം തെറ്റെന്ന് യുഡിഎസ്എഫ്. ആക്ഷേപം ഉന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്തു. കള്ളവോട്ട് അല്ലെന്ന് തെളിഞ്ഞതിന്റെ ഭാഗമായാണ് വിദ്യാർത്ഥിനി വോട്ട് ചെയ്തത്. ആക്ഷേപം ഉന്നയിച്ച് ഇത്രയും നേരം തടഞ്ഞുവെച്ചെന്നും യുഡിഎസ്എഫ് നേതാക്കൾ പറഞ്ഞു. കള്ളവോട്ടെന്ന ആരോപണം, ആരോപണ വിധേയയായ […]

District News

കുവൈത്ത് തീപിടിത്തം : മരിച്ച സ്റ്റെഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കോട്ടയം : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി. മന്ത്രി വി.എൻ.വാസവൻ സ്റ്റെഫിന്റെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും മാതാവ് ഷേർലി സാബുവിനുമാണ് പണം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയ്ക്കൊപ്പം വ്യവസായി യൂസഫലി നൽകിയ 5 […]

India

സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി സർക്കാർ

ന്യൂഡൽഹി: അടുക്കളയുടെ സുരക്ഷ, ഗുണനിലവാരം, എന്നിവ വർധിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന നീക്കം. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം തുടങ്ങിയ പാത്രങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബിഐഎസ്) അനുസൃതമായി വേണം നിർമിക്കാനെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. നിലവിൽ സ്റ്റെയിൻലെസ് സ്റ്റീൽ, […]

Keralam

കെഎസ്ഇബി ഓഫിസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും തകര്‍ത്തു. സംഭവത്തില്‍ യു.സി അജ്മലിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഒഫീസില്‍ കയറി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാക്രമം. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനൊപ്പം കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള […]

District News

5 വയസുള്ള കുഞ്ഞിന് കരൾ പകുത്ത് നൽകി അമ്മ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. ആരോഗ്യ മന്ത്രി വീണ ജോർജാണ് വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ […]

Health

സംസ്ഥാനത്ത് പനിബാധിതര്‍ ഉയരുന്നു; അഞ്ച് ദിവസത്തിനിടെ ചികിത്സതേടിയത് അരലക്ഷത്തിലേറെപ്പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ഇന്നലെ മാത്രം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി വിവര കണക്കുകള്‍ […]

Keralam

‘കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു’: ധനമന്ത്രി

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി […]