Local

സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരള റീജിയൺ വോളിബാൾ ടൂർണമെന്റ്; മാന്നാനം കെ.ഇ സ്കൂൾ ജേതാക്കൾ

മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ മാന്നാനത്ത് വെച്ച് നടന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിൽ അണ്ടർ 14,  17, 19 എന്നീ മൂന്നു വിഭാഗങ്ങളിലും മാന്നാനം കെ.ഇ സ്കൂൾ വിജയികളായി. മാന്നാനം കെ ഇ സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ ആതിഥേയർ മിന്നും പ്രകടനമാണ് കാഴ്ച […]

Keralam

ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി; 36 അംഗങ്ങൾ രാജിവെച്ചു, കൂട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റും

ആലപ്പുഴ: ഹരിപ്പാട് സിപിഐഎമ്മിൽ കൂട്ടരാജി. കുമാരപുരത്തെ 36 സിപിഐഎം അ​ഗംങ്ങളാണ് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയവരിൽ പാർട്ടി ഭരിക്കുന്ന കുമാരപുരം പഞ്ചായത്ത് പ്രസിഡൻ്റും ഉൾപ്പെടുന്നു. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ തുടർന്നാണ് നടപടി. ബാങ്കിലെ […]

Keralam

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണം, അല്ലെങ്കിൽ സർക്കാരിന് മുകളിൽ നിഴൽ വീഴും; ആനി രാജ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണം,അതാണ് സ്ത്രീപക്ഷ നിലപാടെന്നും അതിൽനിന്നും ഒരുമാറ്റവും ഉണ്ടാകില്ലായെന്നും ആനി രാജ പറഞ്ഞു. ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണ്, മറ്റുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാൽ അവർ എന്ത് ചെയ്തു എന്നു […]

Keralam

‘ആഭ്യന്തരമന്ത്രി കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല’: കെ.സുധാകരന്‍ എംപി

ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി […]

Keralam

‘എന്റെ നോവലിന്റെ മുഖചിത്രം ക്രിസ്തുവല്ല, ദൈവനിന്ദയല്ല’; വിവാദത്തോട് പ്രതികരിച്ച് ഫ്രാൻസിസ് നെറോണ

തന്റെ പുതിയ നോവലായ ‘മുടിയറ’കളുടെ മുഖചിത്രം ക്രിസ്‌തുനിന്ദയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നെറോണ . തന്റെ നോവലിന്റെ മുഖചട്ട ക്രിസ്തുവിനെയോ ദൈവങ്ങളെയോ നിന്ദിക്കുന്നതല്ലായെന്നും മുഖചിത്രത്തിൽ കറൻസി പിടിച്ചുനിൽക്കുന്നയാൾ ക്രിസ്തുവല്ലെന്നും ഫ്രാൻസിസ് നെറോണ പറഞ്ഞു. എന്റെ നോവലിന്റെ ഉള്ളടക്കം ഒരു സിസ്റ്റത്തിന്റെ അപചയത്തെ സൂചിപ്പിക്കുന്നതാണ്. കാരുണ്യം ചെയ്യേണ്ടവർ […]

Keralam

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരൻ ചുമതലയേറ്റു. ഭർത്താവ് കൂടിയായ ഡോ വി വേണുവിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായാണ് ശാരദാ മുരളീധരൻ ചുമതല ഏറ്റെടുത്തത്. ഭർത്താവിൽ നിന്ന് ഭാര്യ ചുമതലയേൽക്കുന്നു എന്ന അപൂർവതയ്ക്ക് കൂടിയാണ് സംസ്ഥാനം സാക്ഷിയാകുന്നത്. ചീഫ് സെക്രട്ടറി ഡോക്ടർ വി […]

Health

മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം

അങ്ങനെയിരിക്കുമ്പോൾ മധുരം കഴിക്കാൻ ഭയങ്കരമായ ഒരു കൊതി ഉണ്ടാകാറുണ്ടോ? ഇത് വെറുതെയല്ലെന്നാണ് വിദ​ഗ്ധർ പറയുന്നുത്. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി12, അല്ലെങ്കിൽ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ […]

Keralam

കൊല്ലത്ത് കടലിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങി ; യുവാവിനെ കാണാതായി

കൊല്ലം : തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കാണാതായ നിമ്രോത്ത്. കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം […]

Keralam

നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ആലപ്പുഴ :നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. […]