
സൗജന്യ ഇന്റര്‍വ്യൂ പരിശീലനം; എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ട്അപ്പ്
കൊച്ചി: ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്ന ആപ്പ് വികസിപ്പിച്ച് കൊച്ചി സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ എഡ്യൂനെറ്റ്. വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് എഡ്യൂനെറ്റ് സിഇഒ രാം മോഹന്‍ നായര്‍ പറഞ്ഞു. വിദ്യാഭ്യാസം, ടെക്‌നോളജി, ഹെല്‍ത്ത്കെയര്‍, […]