Keralam

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളം കളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി.തീയതി തീരുമാനിച്ചിട്ടില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. മുൻപ് വെള്ളപ്പൊക്കത്തെ തുടർന്ന് 2018 ലും 2019 […]

Keralam

ദുരിതാശ്വാസ നിധി സംബന്ധിച്ച് വി ഡി സതീശനെതിരെ വ്യാജ പ്രചരണം ; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ […]

Health

ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍

ഇന്ന് ലോകശ്വാസകോശാര്‍ബുദ ദിനം. നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നത് ശ്വാസകോശാര്‍ബുദം പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുക, ശ്വസിക്കുന്ന വായുവിന്‌റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നല്ല ജീവിതശൈലി പുലര്‍ത്തുക തുടങ്ങിയവ മാറ്റങ്ങള്‍ കൊണ്ടുവരാം. ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന 10 ശീലങ്ങള്‍ അറിയാം. പുകവലി […]

Local

പട്ടിത്താനം – മണർകാട് ബൈപാസ്; ബൈപാസ് മോടി പിടിപ്പിക്കുന്ന ജോലികൾക്ക് തുടക്കം

ഏറ്റുമാനൂർ :  പട്ടിത്താനം – മണർകാട് ബൈപാസിൽ മോടി പിടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പട്ടിത്താനം മുതൽ പാറേക്കണ്ടം വരെയുള്ള 1790 മീറ്റർ ദൂരമാണ് ആദ്യഘട്ടമായി മോടിപിടിപ്പിക്കുന്നത്. റോഡരികിൽ കോൺക്രീറ്റ് ചെയ്ത് കെർബ് (നടപ്പാതയുള്ള സ്ഥലങ്ങളിലെ റോഡിന്റെ വക്ക്) നിർമിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനു ശേഷം നടപ്പാത നിർമിക്കും. […]

Movies

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി. വയനാട്ടിലെ ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ തങ്ങളുടെ സിനിമയുടെ റിലീസ്‌ മാറ്റുകയാണെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക്‌ ഉസ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആഗസ്റ്റ് 2ന്‌ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ഇത്‌. ‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത […]

Keralam

ആംനസ്റ്റി പദ്ധതി 2024ന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു

തിരുവനന്തപുരം : വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 1ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി പദ്ധതി 2024 ന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചതായി ധനകാര്യവകുപ്പ്. എന്നാല്‍ ആംനസ്റ്റി പദ്ധതി […]

District News

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ, പന്തലിന്റെ കാൽനാട്ട് നടത്തി

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലിന്റെ സ്ഥാപിത ചരിത്രത്തിന്റെ ഓർമ്മയെ സ്മരിച്ചു കൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടു തോറും നടത്തി വരുന്ന എട്ടുനോമ്പ് പെരുന്നാൾ, ഈ വർഷവും പൂർവ്വാധികം ഭംഗിയായി സെപ്തംബർ 1 മുതൽ 8 […]

Keralam

വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ; ചൂരല്‍മലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കനത്തനാശം വിതച്ച വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിന്‌റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘത്തിലുണ്ട്. ദൂരന്തഭൂമിയില്‍ സൈന്യം തയ്യാറാക്കിയ പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു. […]

India

ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇത് മഴയെ സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മണ്‍സൂണ്‍ ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ […]

Health

തുടക്കത്തിൽ സാധാരണ ജലദോഷം പോലെ, കോവിഡും ഇൻഫ്ലുവൻസയും ആർഎസ്‌‌വിയും എങ്ങനെ തിരിച്ചറിയാം

പല വൈറല്‍ രോഗങ്ങളും ഓരേ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ചെറിയൊരു ജലദോഷം വന്നാൽ പോലും സംശയമാണ്. തൊണ്ട വേദനയിൽ തുടങ്ങി മൂക്കാെലിപ്പ്, തലവേദന, ക്ഷീണം, ചുമ, പനി അങ്ങനെ പല രൂപത്തിലേക്ക് മാറാം. മിക്ക ശ്വാസകോശ രോ​ഗങ്ങളുടെയും തുടക്കം ഇത്തരത്തിലായതിനാൽ പലപ്പോഴും യഥാർഥ രോ​ഗം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ കൃത്യമായ […]