Sports

ഐപിഎൽ 2025 മെഗാ താരലേലം ; വ്യത്യസ്ത അഭിപ്രായങ്ങളുമായി ടീം ഉടമകൾ

ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന് മുമ്പായുള്ള മെ​​ഗാലേലത്തെക്കുറിച്ചുള്ള ടീം ഉടമകളുടെ മീറ്റിം​ഗിൽ ഉയർന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍. ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ മിനിലേലം മതിയെന്ന നിലപാടിലാണ്. എന്നാൽ മറ്റുടീമുകളായ പഞ്ചാബ് കിം​ഗ്സ്, […]

Keralam

കുഞ്ഞുമക്കൾക്ക് മുലപ്പാൽ വേണേൽ പറയണേ, ഭാര്യ റെഡിയാണ് ; വയനാട്ടിലേക്ക് പുറപ്പെട്ട് ദമ്പതികൾ

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്  ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമൻറ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര […]

Health

രക്തസമ്മർദ്ദം നിസാരക്കാരനല്ല; പക്ഷാഘാതത്തിന് വരെ കാരണമാകാം

ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം പക്ഷാഘാതം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ പഠനം. സിസ്റ്റോളിക് രക്തസമ്മർദ്ദമുളള 40,000 ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ മെഡിക്കൽ സ്‌കൂളിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ന്യൂറോളജി പ്രൊഫസർ ഡെബോറ എയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ശരാശരിയേക്കാൾ […]

Keralam

പ്രതീക്ഷയുടെ ദിനം ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരങ്ങള്‍

ഒളിമ്പിക്‌സില്‍ ഇന്ന് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുടെ ദിനം. പാരീസ് ഒളിമ്പിക്‌സ് ആറാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നത്. വൈകിട്ട് 5.40ന് നടക്കുന്ന ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അത്‌ലറ്റിക്സ് പുരുഷന്മാരുടെ 20 […]

Keralam

ബെയ്‌ലി പാലം പൊളിക്കില്ല ; സൈന്യം നാടിന് സമർപ്പിക്കും

വയനാട് : മുണ്ടക്കൈ ഭാഗത്തക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചിരുന്നു. ഇതേതുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്‍ലി പാലം നി‍ർമ്മാണം ആരംഭിച്ചത്. രക്ഷാപ്രവ‍‍ർത്തനത്തിനായി താത്കാലികമായി നി‍ർമ്മിക്കുന്ന ബെയ്‌ലി പാലം ഇപ്പോൾ നാടിന് സമർപ്പിക്കുന്നതായി അറിയിച്ചിരിക്കുകയാണ് സൈന്യം. സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ […]

District News

ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു

പാലാ : ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. മേരിഗിരി,തറപ്പേൽ കടവ്, ഭരണങ്ങാനം, ഇടപ്പാടി, അയ്യമ്പാറ, ഉള്ളനാട്, കിഴപറയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായത്.  പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം‍ തിന്നു തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കപ്പ, വാഴ, കമുക്, ചെടികൾ, പച്ചക്കറികൾ,ചേന, […]

Business

മാസാദ്യം സ്വര്‍ണവിലയില്‍ വര്‍ധന; പവന് 400 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‍ വില 400 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,600 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6450 രൂപ. ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും […]

Keralam

വെബ് ചെക്ക് ഇന്‍, ഡിജിയാത്ര വിശദാംശങ്ങള്‍ നിര്‍ബന്ധമല്ല; വ്യാജപ്രചാരണമെന്ന് കൊച്ചി വിമാനത്താവളം

കൊച്ചി: നെടുമ്പേശേരി വിമാനത്താവള ടെര്‍മിനലിലേക്കുള്ള പ്രവേശനത്തിന് വെബ് ചെക്ക് ഇന്‍, ഡിജിയാത്ര വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കിയെന്ന പ്രചാരണം നിഷേധിച്ച് അധികൃതര്‍. ഇത്തരത്തിലുള്ള വിഡിയോ പ്രചരിക്കുന്നുണ്ടെന്നും ഇതു വാസ്തവവിരുദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിലേക്കുള്ള പ്രവേശനത്തിനും ചെക്ക് ഇന്‍ നടപടികള്‍ക്കും നിലവിലുള്ള രീതി തുടരും. ആയാസരഹിതമായി വിമാനത്താവള ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാനാണ് ഡിജിയാത്ര, […]

Health Tips

മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാം; ചുവന്ന ചീരയുടെ ​ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സ്ഥിരമായി കാണുന്ന ചീര ഇനമാണ് ചുവന്ന ചീര. പോഷകസമ്പന്നമായ ഈ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോ​ഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. ആയുർവേദത്തിൽ ശാക എന്നാണ് ചീരയെ വിശേഷിപ്പിക്കുന്നത്. […]

No Picture
Keralam

വയനാട് ദുരന്തത്തിൽ മരണം 284; തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്തും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 284 ആയി ഉയർന്നും. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ 139, മേപ്പാടി സിഎച്ച്സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് […]