India

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്. സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും. എഗ്‌മോറിൽ നിന്നും നാഗർകോവിലിലേക്കുള്ള സർവീസ് രാവിലെ അഞ്ചിന്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ […]

India

കര്‍ണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു

ഷിരൂര്‍ : കര്‍ണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തുന്നു. ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായി ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങാനാണ് സാധ്യത. തിരച്ചില്‍ തുടരാന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നാവിക സേന കഴിഞ്ഞ ദിവസം […]

District News

ആരോഗ്യ പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു

കോട്ടയം : കളത്തിപ്പടി വൈഡബ്ലിയുസിഎയുടെയും  വെൽഫാസ്റ്റ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായുള്ള ആരോഗ്യ പരിശോധനാ ക്യാംപും കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള ബോധവൽകരണ ക്ലാസും വെൽഫാസ്റ്റ് ആശുപത്രിയിൽ വച്ചു നടന്നു. ഡോ. പി.ബാലചന്ദ്രൻ, , ഡോ. കെ.എസ്.രാജൻ, ഡോ. ആർ.നഗലത, ഡോ. പൂജാ രാജ ഗോപാൽ, അമൽ തോമസ്, കളത്തിപ്പടി വൈഡബ്ലിയുസിഎ […]

Business

നവംബര്‍ 12 മുതല്‍ വിസ്താര വിമാനങ്ങള്‍ ഇല്ല; എയര്‍ ഇന്ത്യയുമായി ലയിക്കും

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് […]

World

ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർ അപരിചതരുടെ ലഗേജുകൾ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൂടെ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുവദിച്ച തൂക്കത്തിൽ കൂടുതൽ ലഗേജുകൾ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകൾ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കിൽ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. മറ്റ് യാത്രക്കാർക്ക് […]

Keralam

ഫെഫ്കയില്‍ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു

ഫെഫ്കയില്‍ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു വിമർശിച്ചു. രാജി ബി ഉണ്ണി കൃഷ്ണനെതിരായ വിമർശനങ്ങൾക്ക് പിന്നാലെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തിയിരുന്നു. സമൂഹത്തോട് യാതൊരു തരത്തിലുള്ള […]

Keralam

സർക്കാരിന്റെ സിനിമ കോൺക്ലേവ് ഉടനില്ല; മന്ത്രി സജി ചെറിയാന്‍

സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവ് നവംബർ 23ന് നടന്നേക്കില്ല. നവംബറിൽ കോൺക്ലേവ് നടത്താൻ സാധിക്കില്ല. നിലവിലെ പ്രതിഷേധങ്ങളിൽ കോടതി എന്ത് ഇടപെടൽ നടത്തുന്നു എന്നത് ആശ്രയിച്ചാകും കോൺക്ലേവ്. സംഘടനകൾ തമ്മിലുള്ള ചർച്ചകൾ അനിവാര്യമെന്നും സമവായമെത്തിയശേഷം മാത്രം കോൺക്ലേവ് നടത്തുമെന്നുമാണ് സർക്കാർ ആലോചന. […]

World

പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താം ; യുഎഇ സൗകര്യമൊരുക്കുന്നു

അബുദബി : യുഎഇയിലെര്‍ പൊതുമാപ്പ്  അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്. ഇത്തിഹാദ്, […]

Keralam

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ സമരം: മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാസമിതി

ഇടുക്കി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇടുക്കി രൂപതാ ജാഗ്രതാ സമിതി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും  ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  ആഴ്ചകള്‍ക്കുള്ളില്‍ […]

Keralam

സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പവര്‍ഗ്രൂപ്പാണ് സിപിഐഎമ്മിലുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് […]