World

ഷാർജയിലെ ആദ്യ സ്വതന്ത്ര കടൽവെള്ള ശുദ്ധീകരണ പദ്ധതി യാഥാർഥ്യമാവുന്നു

ഷാർജ : ഷാർജയിലെ ആദ്യ സ്വതന്ത്ര കടൽവെള്ള ശുദ്ധീകരണ പദ്ധതി യാഥാർഥ്യമാവുന്നു. സൗദി അറേബ്യയിലെ എസിഡബ്ല്യുഎ പവറുമായി ഇത് സംബന്ധിച്ച കരാറിൽ ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി ഒപ്പുവെച്ചു. എമിറേറ്റിലെ വർധിച്ച് വരുന്ന കുടിവെള്ള ആവശ്യത്തിന് പരിഹാരം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. […]

Keralam

ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും […]

District News

പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പോലീസ്

കോട്ടയം : പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പോലീസ്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് […]

India

കന്നഡ സിനിമയിലും ഹേമ കമ്മറ്റി ഇംപാക്ട്; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി സംഘടന ‘ഫയർ’

സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ നേരിൽ കണ്ടു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈം​ഗിക ചൂഷണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ സമിതിയെ നിയോ​ഗിക്കണമെന്നാവശ്യപ്പെട്ട് ‘ഫിലിം ഇൻഡസ്ട്രി ഫോർ റൈന്റ്സ് ആൻഡ് ഇക്വാളിറ്റി’ (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് […]

Keralam

ഇടുക്കി ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്ന് ആരോപണം

ബൈസൺവാലി: ഇടുക്കി ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നുവെന്ന് ആരോപണം. അടിമാലി സ്വദേശി സിബിക്കാണ് വ്യാജരേഖ ചമയ്ക്കാൻ റവന്യൂ വകുപ്പിന്റെ ഒത്താശ ലഭിച്ചത്. സിപിഐ ബൈസൺവാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. അനധികൃത നിർമ്മാണം […]

Keralam

ആഷിക് അബു കടുത്ത ഭാഷയിലാണ് സംസാരിച്ചത്, പരസ്യ പോരിന് ഇല്ല: സിബി മലയിൽ

ആഷിക് അബുവിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ സിബി മലയിൽ. ആഷിക് ആരോപിക്കുന്നത് മറുപടി അർഹിക്കാത്ത കാര്യങ്ങൾ ആണെന്നും അദ്ദേഹവുമായി തർക്കത്തിനോ വാക്ക് പോരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. “ആഷിക് അബു കടുത്ത ഭാഷയിലാണ് തന്നോട് സംസാരിച്ചത്.വിഷയത്തിൽ പരസ്യ പോരിന് ഇല്ല. പറയേണ്ട കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം […]

Technology

കുട്ടികൾ യൂട്യൂബിൽ എന്ത് കണ്ടാലും ഇനി മാതാപിതാക്കൾക്ക് അറിയാം ; പുതിയ ഫീച്ചർ

ഇന്നത്തെ കാലത്ത് കുട്ടികളുടെ കയ്യിൽ എപ്പോഴും ഫോൺ ഉണ്ടാകും. അവർക്ക് ചെറുപ്രായത്തിലെ വാട്സ്ആപ്പ് ഉപയോഗിക്കാനറിയാം, ഫേസ്ബുക്ക് ഉപയോഗിക്കാനറിയാം, യൂട്യൂബിൽ വീഡിയോകൾ കാണാനറിയാം. അങ്ങനെ ഫോൺ കൊണ്ട് എന്തെല്ലാം സാധിക്കുമോ അതൊക്കെ ഇന്നത്തെ കാലത്ത് കുട്ടികൾക്ക് അറിയാം. എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പലപ്പോഴും മാതാപിതാക്കൾക്ക് […]

Keralam

16-ാം ധനകാര്യ കമ്മിഷനിൽ പ്രതീക്ഷയർപ്പിച്ച് കേരളം: 4 സംസ്ഥാനങ്ങളുമായി കോൺക്ലേവ് സംഘടിപ്പിക്കും; ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : 16-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൻ്റെ സാമ്പത്തിക നയങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം. നാല് സംസ്ഥാനങ്ങളുമായി ചേർന്ന് കേരളത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും. സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവിൽ പഞ്ചാബ്, കർണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും […]

Technology

ഇനി വിമാനങ്ങളിൽ ഫോൺ ഓഫ് ചെയ്യേണ്ട ; വിമാനങ്ങളിൽ ഇനി മുതൽ വൈഫൈ ലഭിക്കും

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ വ്യോമയാന മേഖലയിൽ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഇനി മുതൽ വിമാനങ്ങളിൽ […]

Movies

നാനി നായകനാകുന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ ഹിറ്റ് 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നാനി നായകനാകുന്ന ചിത്രം അടുത്ത വർഷം മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ഒരു പ്രോമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നാനിയുടെ അർജുൻ സർക്കാർ എന്ന കഥാപാത്രത്തിന് ഇൻട്രോ നൽകുന്നതാണ് വീഡിയോ. ഹിറ്റ് 2 […]