Keralam

സുജിത്ത് ദാസ് ഇന്ന് പോലീസ് ആസ്ഥാനത്തെത്തും ; പത്തനംതിട്ട എസ്പിയായി വിനോദ് കുമാർ പകരം ചുമതലയേൽക്കും

തിരുവനന്തപുരം : പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എസ്പി സുജിത്ത് ദാസ് ഇന്ന് പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പോലീസ് ആസ്ഥാനത്ത് […]

Business

വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ മദ്യം ഒഴുകും; കയറ്റുമതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് 8000 കോടി രൂപ

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വരും വര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിലവില്‍ ആഗോള […]

Health

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാന്‍സറിന് കാരണമാകില്ല; ലോകാരോ​ഗ്യ സംഘടന

മൊബൈൽ ഫോണിന്‍റെ ഉപയോ​ഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോ​ഗം കുത്തനെ കൂടുമ്പോഴും ബ്രെയിൻ, ഹെഡ് ആന്‍റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോ​ഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ […]

India

ഹരിയാന തിരഞ്ഞെടുപ്പ് ; ആം ആദ്മി പാർട്ടിയുമായി ചേർന്ന് ബിജെപിയെ നേരിടാൻ കോൺഗ്രസ്

ന്യൂഡൽഹി : ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺ​ഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾ പുരോഗമിക്കുന്നു. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുൽ ​ഗാന്ധിയുടെ നിര്‍ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ആകെ മൊത്തം പത്ത് സീറ്റാണ് എഎപി സഖ്യത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് […]

India

ഇന്തോ ടിബറ്റൻ ബോർഡർ പോലീസില്‍ ഒഴിവുകൾ; ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ന്യൂ ഡൽഹി: ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 819 ഒഴിവുകൾ. ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതല്‍ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ recruitment.itbpolice.nic.in സന്ദർശിച്ച് സ്വയം രജിസ്‌റ്റർ ചെയ്‌ത് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 1 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുക. ഒഴിവുകൾ ഐടിബിപി കോൺസ്‌റ്റബിൾ കിച്ചൻ […]

Keralam

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചത്. 2023 മെയ് 20 മുതല്‍ 23വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ […]

Keralam

വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര ; കേസെടുത്ത് പോലീസ്

കോഴിക്കോട് : നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. സംഭവത്തൽ കാര്‍ ഡ്രൈവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. വിവാഹഘോളത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് റോഡിൽ കാഴ്ച മറക്കുന്ന തരത്തിൽ കാറോടിച്ചത്. 2 കാറുകളിൽ നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കി.മി ദൂരത്തിലായിരുന്നു അപകട […]

Keralam

അന്‍വറിന്റെ പരാതി ഗൗരവത്തിലെടുത്ത് സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി […]

Keralam

ഗുരുവായൂരിൽ സെപ്റ്റംബർ 8 ന് റെക്കോർഡ് വിവാഹങ്ങൾ, ബുക്ക് ചെയ്തിരിക്കുന്നത് 330 വിവാഹങ്ങൾ

സെപ്റ്റംബർ 8 ന് ഗുരുവായൂരിൽ റെക്കോർഡ് കല്യാണങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്തംബർ 8ന് ഇതുവരെ ബുക്ക് ചെയ്തത് 330 വിവാഹങ്ങളാണ്. 227 വിവാഹങ്ങളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. 7 ന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ ഇനിയും എണ്ണം കൂടാമെന്നാണ് വിലയിരുത്തൽ. മലയാള മാസം ചിങ്ങം 23 […]

Keralam

വിനോദയാത്ര അലങ്കോലമാക്കി ; വിമാന കമ്പനിക്ക് 7 ലക്ഷം രൂപ പിഴ ശിക്ഷ

കൊച്ചി : മകന്‍റെ ഏഴാം ജന്മദിനം ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട സംഘത്തെ പാതിവഴിയിൽ വിലക്കി യാത്ര ദുരിതപൂർണമാക്കിയ വിമാന കമ്പനിക്ക് 7 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. 7 പേർക്ക് ഓരോലക്ഷം രൂപ വീതം കണക്കാക്കി ആകെ 7 ലക്ഷം […]