World

അത്യന്തം അപകടകാരിയായ ഹെലൻ ചുഴലിക്കാറ്റ് കര തൊട്ടു; മണിക്കൂറിൽ 209 കി.മീ വേഗം; 8 ലക്ഷത്തോളം വീടുകൾ ഇരുട്ടിലായി

ഫ്ലോറിഡ: ഹെലൻ അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയിൽ പ്രാദേശിക സമയം രാത്രി 11 മണിക്ക്  209 കിലോ മീറ്റർ വേഗതയിലാണ് ആഞ്ഞുവീശിയത്. യുഎസിലെ നാഷണൽ ഹരികെയിൻ സെന്‍റർ (എൻഎച്ച്‍സി) അതീവ ജാഗ്രതാ നിർദേശം നൽകി. പ്രളയത്തിനും മിന്നൽ പ്രളയത്തിനും […]

District News

കുമരകത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടി; പ്രതി അറസ്റ്റിൽ

കുമരകം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ( പാമ്പാടി എസ് എൻ പുരം ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത് (28) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 സെപ്റ്റംബർ മാസം […]

Keralam

70-ാമത് നെഹ്‌റു ട്രോഫിയില്‍ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; അറിയാം പ്രമുഖ ചുണ്ടൻ വള്ളങ്ങളെയും ക്ലബ്ബുകളെയും

70-ാമത് നെഹ്‌റു ട്രോഫിയില്‍ ആര് മുത്തമിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പുതിയ ജലചക്രവർത്തിയുടെ കിരീടധാരണത്തിന് പുന്നമടക്കായൽ കാത്തിരിക്കുകയാണ്. 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് മാറ്റുരയ്ക്കുന്നത്. അറിയാം പ്രമുഖ ചുണ്ടൻ വള്ളങ്ങളെയും ക്ലബ്ബുകളെയും. യുബിസി കൈനകരി(UBC)-തലവടി ചുണ്ടൻ 12 നെഹ്റു ട്രോഫികളുമായി ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി […]

District News

സി.എഫ് തോമസിന്റെ ഓർമകൾ ആർക്കും മായ്ക്കാൻ കഴിയില്ല: സജി മഞ്ഞക്കടമ്പിൽ

ചങ്ങനാശ്ശേരി: ഒരു അഴിമതി ആരോപണം പോലും എറ്റുവാങ്ങാതെ 42 വർഷം ചങ്ങാനാശ്ശേരിയുടെ MLAയും കേരളത്തിന്റെ മന്ത്രിയും ആയിരുന്ന അദർശ രാഷ്ട്രിയത്തിന്റെ ആൾരൂപമായിരിന്ന സി.എഫ് തോമസ് സാറിന് ഉചിതമായ സ്മാരകം നിർമ്മിക്കാൻ ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും താൽപ്പര്യമില്ലെന്നും സ്മാരകം നിർമ്മിച്ചില്ലെങ്കിലും ചങ്ങനാശ്ശേരിയിലെ ജനങ്ങളുടെ മനസിൽ നിന്നും സി.എഫ് തോമസിന്റെ ഓർമ്മകളെ ആർക്കും […]

Health

എം പോക്‌സ്: രോഗ ലക്ഷണമുള്ളവർ കൃത്യമായ ചികിത്സ തേടണം, യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാന 29 ന് ഞായറാഴ്ച വൈകുന്നേരം 6:15ന് ആഘോഷമായ വിശുദ്ധ കുർബാനയും തിരുനാൾ പ്രദക്ഷിണവും […]

Keralam

ഇനി ഒരു ബന്ധവുമില്ല, അന്‍വറിനെ ‘പുറത്താക്കി’ സിപിഎം; വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് […]

Local

ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്താനം കുന്നത്ത് കിഴക്കേതിൽ വേണുഗോപാലൻ (70) നെയാണ് കിണറിനുള്ളിൽ മരിച്ച കണ്ടെത്തിയത്. രാവിലെ പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു വേണുഗോപാലൻ. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണനിലയിൽ കണ്ടെത്തിയത്. വേണുഗോപാലിന്റെ […]

Keralam

അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: അൻവർ പോരാളിയല്ല മറിച്ച് വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ. അൻവറിന്റെ ആരോപണങ്ങൾ ആർഎസ്എസിനെ സഹായിക്കാനാണ്. കളി ഇടതുപക്ഷ രാഷ്ട്രീയത്തെ ചാരി വേണ്ട. അൻവറിനെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ ലൈക്കും കമൻ്റും കണ്ട് ഇടതുപക്ഷത്തെ വെല്ലുവിളിക്കാൻ […]

India

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ് ; മൃതദേഹം അർജുന്റേത് തന്നെ

ഷിരൂർ ഗംഗാവലിയിൽ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. മംഗലാപുരം ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പോലീസും യാത്രയിൽ മൃതദേഹത്തെ […]