No Picture
Keralam

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കും; 13 വര്‍ഷത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്റെ അനുമതി

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍. മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന്  കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കി.  നിലവില്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ്  ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.  12മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് […]

Keralam

ഓണം ഫെയറുമായി സപ്ലൈകോ; ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി ഈ മാസം അഞ്ച് മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ. നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. […]

Keralam

എടവണ്ണ റിദാൻ ബാസിൽ വധക്കേസിൽ സിബിഐ അന്വഷണം നടത്തണമെന്ന് കുടുംബം.

നിലമ്പൂർ : എടവണ്ണ റിദാൻ ബാസിൽ വധക്കേസിൽ സിബിഐ അന്വഷണം നടത്തണമെന്ന് കുടുംബം. റിദാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് കെട്ടിച്ചമച്ച കഥ സമ്മതിക്കാൻ റിദാന്റെ ഭാര്യയെ മർദിച്ചെന്നും കുടുംബം  പറഞ്ഞു. പ്രതി പണം തന്നാൽ കേസിൽ നിന്ന് പിന്മാറുമോ എന്ന് എസ്പി സുജിത്ത് ദാസ് ചോദിച്ചു. കൊല്ലപ്പെട്ട റിദാന്റെ […]

Keralam

ഉന്നതഉദ്യോഗസ്ഥരുടെ പരാമർശങ്ങൾ സേനയെകുറിച്ച് തെറ്റായ ചിത്രമുണ്ടാക്കി ;വിമര്‍ശിച്ച് പോലീസ് അസോസിയേഷന്‍

കൊച്ചി : ഉന്നത ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങള്‍ പൊതുമധ്യത്തില്‍ സേനയെക്കുറിച്ച് തെറ്റായ ചിത്രമുണ്ടാക്കിയെന്ന് വിമര്‍ശനം. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് പരാമര്‍ശം. മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് മലപ്പുറം മുന്‍ എസ്പി […]

Keralam

നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സു​ചി​ത്ര

നടി റിമ കല്ലിങ്ക​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സു​ചി​ത്ര. റിമ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ട് എന്നാണ് സുചിത്രയുടെ ആരോപണം. പെൺകുട്ടികൾ അടക്കം നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും റിമയുടെ കരിയർ തകർന്നത് ഇത്തരം ലഹരി ഉപയോ​ഗത്തെ തുടർന്നാണ് എന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര […]

Keralam

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി

കൊച്ചി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലെന്ന് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിയേറ്റര്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറി എന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ […]

Keralam

ചേർത്തലയിൽ നവജാതശിശുവിനെ കാണാതായി ; കുഞ്ഞിനെ വിറ്റെന്ന് സംശയം

ആലപ്പുഴ :  ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ വി എം ആശുപത്രിയിൽ യുവതി പ്രസവിച്ചത്. ഇന്ന് ഉച്ചയോടുകൂടിയാണ് ചേർത്തല പോലീസിന് വിവരം ലഭിക്കുന്നത്.  പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ ആശാ വർക്കർ എത്തുകയും […]

Movies

അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡിട്ട് വിജയ് ചിത്രം ‘ദി ഗോട്ട്’

റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ റെക്കോർഡിട്ട് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. പ്രീ സെയിലിൽ ഇതുവരെ ആഗോളതലത്തിൽ 31 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റ് ആയ യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിങ് ആണ് […]

Keralam

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

കൊച്ചി : സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ച പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വെബ്‌സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായതായും അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളെ തുടര്‍ന്ന് […]

Food

ശരിയായ ആരോഗ്യത്തിന് വേണം മികച്ച ഭക്ഷണക്രമീകരണം ; ആരോഗ്യകരവും പോഷകപ്രദവുമായ ഡയറ്റ് തിരഞ്ഞെടുക്കാം

സെപ്റ്റംബറിലെ ആദ്യ ആഴ്ച ദേശീയ പോഷകാഹാര വാരമായാണ് ആഘോഷിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോഷകാഹാരത്തിന്‌റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്താണ് ശരിയായ ഡയറ്റ് എന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ശരീരത്തിന്‌റെ മൊത്തം ആരോഗ്യം സംരക്ഷിക്കുന്നതിലും വിട്ടുമാറാത്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിലും ദീര്‍ഘായുസ് പ്രദാനം […]