District News

ഹൈക്കോടതിയിൽ സർക്കാർ ‘യെസ്’ പറഞ്ഞാൽ ആകാശപാത യാഥാർത്യമാകും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഹൈക്കോടതിയിൽ സർക്കാർ പ്രോസിക്യൂട്ടർ യെസ് എന്നൊരു വാക്കു പറഞ്ഞാൽ പാതിവഴിയിൽ നിലച്ച ആകാശപാത യാഥാർത്യമാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പൊളിക്കണോ നിലനിറുത്തണോ എന്ന് ഹൈക്കോടതി ചോദിച്ചിട്ടും മറുപടി പറയാതെ പലകാരണങ്ങൾ പറഞ്ഞു കേസ് നീട്ടിക്കൊണ്ടു പോവുകയാണ് സർക്കാർ. എങ്ങനെയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോയി എനിക്കെതിരെ […]

District News

കോട്ടയം താഴത്തങ്ങാടി വള്ളംകളി സെപ്റ്റംബർ 29ന്‌; ആഘോഷപരിപാടികൾ ഒഴിവാക്കും

കോട്ടയം: കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടക്കുന്ന കോട്ടയം മത്സര വള്ളംകളി 29ന്‌ പകൽ രണ്ടിന്നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയോട് അനുബന്ധിച്ചുള്ളആഘോഷപരിപാടികൾ ഒഴിവാക്കാൻ സംഘാടകസമിതി തീരുമാനിച്ചു.  വള്ളംകളിയുടെ അനുബന്ധപ്രവർത്തനങ്ങൾ ഞായർ വൈകിട്ട്‌ ആറിന്‌ കോട്ടയം വെസ്റ്റ് ക്ലബ്ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് ഉദ്ഘാടനം […]

Keralam

സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി അന്തരിച്ചു

സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കെ ജെ ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനായി കനവ് എന്ന സംഘടന രൂപീകരിച്ചത് കെ ജെ ബേബിയുടെ നേതൃത്വത്തിലായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ […]

Keralam

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കുകളിൽ 10 മുതൽ 40 രൂപ വരെയാണ് വർധിച്ചത്. ഭാരവാഹനങ്ങൾക്ക് ഒരു ദിവസം ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചു രൂപയാണ് വർധിപ്പിച്ചത്. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രയ്ക്കും നിലവിലെ നിരക്ക് തുടരും. കാർ, […]

Keralam

‘അസ്‌ന’യും ന്യൂനമര്‍ദ്ദ പാത്തിയും; 7 ദിവസം കൂടി മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, […]