Sports

ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ ഓള്‍റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിര്‍പൂരില്‍ നടക്കാനിരിക്കുന്ന മത്സരമായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് അറിയിച്ചു. 2024 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിച്ചുവെന്നും ഷാക്കിബ് […]

Keralam

വിവാദ​ങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ

മലപ്പുറം : വിവാദ​ങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. തനിക്ക് എതിർപ്പ് പാർട്ടിയോടല്ലെന്നും എതിർപ്പ് ചില പുഴുക്കുത്തുകളോടാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ വിജയിപ്പിക്കാൻ അധ്വാനിച്ച പ്രവർത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത്‌ സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ […]

Movies

മലയാളത്തിന്റെ പ്രതാപകാലമെന്നതിൽ സംശയമില്ല ; എ ആർ എം, കിഷ്കിന്ധാകാണ്ഡം കുതിപ്പിൽ അഭിമാനമെന്ന് പ്രേക്ഷകർ

രണ്ടാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായി ടൊവിനോ ചിത്രം എ ആർ എം (അജയന്റെ രണ്ടാം മോഷണം), ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവയുടെ കുതിപ്പ്. പല തീയറ്ററുകളിലായി പതിപ്പിച്ച ഹൗസ് ഫുൾ ബോർഡുകളുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയാണ് ആരാധകർ. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, […]

District News

കോട്ടയത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം പള്ളത്ത് എംസി റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരു കാറും സ്കൂട്ടറും ബൈക്കും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർ ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർവശത്ത് നിന്നും എത്തിയ സ്കൂട്ടർ, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

Keralam

നെഹ്രു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. 70ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 […]

Local

അതിരമ്പുഴ സെൻറ്‌ . അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു

അതിരമ്പുഴ : “വിളർച്ചയില്ലാതെ വളരാം” എന്ന തീം അടിസ്ഥാനമാക്കി അതിരമ്പുഴ സെന്റ്. അലോഷ്യസ് എൽ പി സ്കൂളിൽ അനീമിയക്കെതിരെ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു . “പോഷൺ മാ” ആചരണത്തോടനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കൊതിയൂറുന്നതും അന്യംനിന്നുപോയതുമായ രുചിയേറും വിഭവങ്ങളാണ് കുട്ടികൾക്ക് ആസ്വദിക്കുന്നതിനായി ഭക്ഷ്യമേളയിൽ ഒരുക്കിയിരുന്നത്.  എന്താണ് അനീമിയ, രോഗ ലക്ഷണങ്ങൾ, […]

India

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ ജില്ലാ പോലീസ് മേധാവി എം. നാരായണ പറഞ്ഞു.  പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള […]

Technology

സ്പാം കോളുകളും സന്ദേശങ്ങളും എത്തില്ല ; എഐ സംവിധാനവുമായി എയർടെൽ

സ്പാം കോളുകളിൽനിന്നും സന്ദേശങ്ങളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി എഐ സംവിധാനം അവതരിപ്പിച്ച് എയർടെൽ. എയർടെല്ലിന്റെ ഡാറ്റാ സയന്റിസ്റ്റുകളാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. 100 ദശലക്ഷം സ്പാം കോളുകളും 3 ദശലക്ഷം സന്ദേശങ്ങളും പുതിയ എഐ സംവിധാനം ഫ്ലാ​ഗ് ചെയ്ത് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നു. ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത യുആർഎൽകളുടെ ഒരു കേന്ദ്രീകൃത […]

Keralam

തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ

തിരുവനന്തപുരം : തൃശ്ശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത ആഭ്യന്തര സെക്രട്ടറി തീരുമാനത്തെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. 2024 ലെ ഏറ്റവും വലിയ തമാശയാണിത്. അതിന്റെ മറ്റൊരു എന്‍ഡ് ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. കാര്യങ്ങളെല്ലാം ശരിയായ വഴിക്കാണ് നടക്കുന്നതെന്ന അഭിപ്രായവും ഇല്ല. ആളെ […]

Keralam

തൃശൂർ പൂരം വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തൃശൂർ പൂരം വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയതിന് പിന്നാലെയാണ് വിഡി സതീശൻ വിമർശനവുമായി രം​ഗത്തെത്തിയത്. എഡിജിപിയുടെ അന്വേഷണം പ്രഹസനം എന്ന് നേരത്തെ തങ്ങൾ പറഞ്ഞിരുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം അലങ്കോലപ്പെടുത്തിയതിൽ ജുഡിഷ്യൽ അന്വേഷണം തന്നെ വേണമെന്ന് […]