General Articles

കൊല്ലം തീരത്ത് സണ്‍ഫിഷില്‍നിന്ന് അത്യപൂര്‍വ നാടവിരയെ കണ്ടെത്തി

കൊല്ലം : ശക്തികുളങ്ങര ഹാര്‍ബറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട ഷാര്‍പ്പ്‌ടെയില്‍ മോളയുടെ കരളില്‍നിന്ന് ജിംനോറിങ് ഇസൂറി എന്ന നാടവിരയെ കണ്ടെത്തി. ജനുവരി 15-ന് കണ്ടെത്തിയ സണ്‍ഫിഷിന്റെ കരളില്‍നിന്നു വേര്‍തിരിച്ചെടുത്ത 13 വിരകളില്‍നിന്ന് ഡി.എന്‍.എ. സാങ്കേതികവിദ്യയിലൂയാണ് നാടവിരയെ കണ്ടെത്തിയത്.  കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ജന്തുശാസ്ത്ര […]

Keralam

യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം ; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം. ഡോക്ടര്‍ ശ്രീക്കുട്ടിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജ് ജി ഗോപകുമാറാണ് ജാമ്യം നല്‍കിയത്. ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഡോക്ടര്‍ ശ്രീക്കുട്ടിക്ക് വേണ്ടി […]

India

ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തു ; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സുപ്രിം കോടതി

മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തരുതെന്ന് സുപ്രിം കോടതി. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തിട്ടുണ്ടെന്ന ആരോപണത്തെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. ചന്ദ്രബാബു നായിഡുവിനെയും സുപ്രിം കോടതി വിമർശിച്ചു. ലഡ്ഡുവിൽ മായം ചേർത്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പരിശോധിച്ച നെയ്യുടെ […]

Technology

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രൈക്ക് എത്തുന്നു ; ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ബാഡ് ബോയ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാർട്ട് അപ്പ് കമ്പനിയാണ് വാഹനം രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. റേസ് കാറ് പോലെയോ സൂപ്പർ ബൈക്ക് പോലെയോ ആണ് ട്രൈക്കുകൾ കാണാൻ. ഓട്ടോറിക്ഷയെ പോലെ മൂന്ന് വീലുകൾ മാത്രമാണ് ട്രൈക്കുകൾക്കുള്ളത്. എന്നാൽ ഓട്ടോയേക്കാൾ വ്യത്യസ്തവുമാണ്. ഓട്ടോറിക്ഷയിൽ ഒരു വീൽ […]

India

വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

ന്യൂഡല്‍ഹി : വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി. തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കുമാണ്.  ആന്റോ ആന്റണിക്ക് നിലമ്പൂരിന്റെയും ഡീന്‍ കുര്യാക്കോസിന് സുല്‍ത്താന്‍ ബത്തേരിയുടെ […]

India

ഗാന്ധിക്ക് പകരം അനുപം ഖേർ ; ഗുജറാത്തില്‍ 1.60 കോടി രൂപയുടെ കള്ളനോട്ട് പിടികൂടി

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ വിഡിയോ അനുപം ഖേറും പങ്കുവെച്ചിട്ടുണ്ട്. […]

Keralam

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് […]

Keralam

എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു ; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ പരി​ഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. എട്ടുവർഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി.  കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് […]

India

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി . മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ആന്ധ്രയുടെ വികസന പാതയിൽ വലിയ സാധ്യതകൾക്കാണ് വഴിതുറക്കുന്നത്.  സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ആരംഭിക്കാൻ ധാരണയായി. ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ […]

Sports

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ടോടെ തുടങ്ങി ഇന്ത്യ

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ടോടെ തുടങ്ങി ഇന്ത്യ. ആറോവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ് ഇന്ത്യ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു.  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന […]