Business

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം 56,000 തൊട്ട സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വർധിച്ച് 7060 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. തുടർച്ചയായ […]

Keralam

ലൈംഗികാതിക്രമകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി കെ ശ്രീമതി. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണ്. ഔചിത്യപൂര്‍വ്വം തീരുമാനം എടുക്കേണ്ടത് അവനവന്‍ ആണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. മുകേഷ് ഇപ്പോള്‍ കുറ്റാരോപിതന്‍ മാത്രമാണ്. തെറ്റുകാരന്‍ ആണോ അല്ലയോ എന്ന് മുകേഷിന് അറിയാം. രാജി […]

Keralam

സിദ്ദിഖിന്റെ ജാമ്യാപേക്ഷ ; സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ തടസ ഹർജി നൽകും

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സർക്കാരും സുപ്രിംകോടതിയിലേക്ക്. സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ തീരുമാനം.സിദ്ദിഖിന്റെ […]

Keralam

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക്ക

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും പരാതികളും അറിയിക്കാനായി ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക്ക. പരാതി അറിയിക്കാൻ 24 മണിക്കൂർ സേവനം ഇന്ന് മുതൽ ആരംഭിക്കും. ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ.  സ്ത്രീകൾ മാത്രമാണ് പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. ലൊക്കേഷനുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നം […]

Keralam

മുതലപ്പൊഴി അപകടങ്ങൾ: നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ […]

India

നടപടി ‘വഞ്ചനാപരം;’ മെഡിക്കൽ പ്രവേശന കോഴ്‌സുകളിലെ എൻ ആർ ഐ ക്വാട്ട വിപുലീകരിക്കാനുള്ള നീക്കം റദ്ദാക്കി സുപ്രീംകോടതി

മെഡിക്കൽ പഠന പ്രവേശനത്തിനുള്ള എൻ ആർ ഐ ക്വാട്ടയുടെ നിർവചനം വിപുലീകരിക്കാനുള്ള പഞ്ചാബ് സർക്കാർ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി തീരുമാനം ശരിവച്ച് സുപ്രീംകോടതി. ബിരുദാനന്തര മെഡിക്കൽ പ്രവേശന കോഴ്‌സുകൾക്കായി ആം ആദ്മി പാർട്ടി സർക്കാർ കൊണ്ടുവന്ന മാറ്റം തട്ടിപ്പാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 15 ശതമാനം ക്വാട്ടയിൽ എൻആർഐ […]

Keralam

മഞ്ഞുരുകി; പാര്‍ട്ടി വേദിയില്‍ സജീവമായി ഇ പി ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടിയോടുള്ള അതൃപ്തിയുടെ മഞ്ഞുരുക്കി കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ വീണ്ടും പ്രവര്‍ത്തന രംഗത്ത് സജീവമായി. കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്താണ് ഇ പി വീണ്ടും സജീവമായത്.സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ഇ […]

Health

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക. പ്രഭാതഭക്ഷണം ദിവസവും മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രാതൽ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അറിയാം അൾസർ മുതൽ […]

Health

പാമ്പുകടി: 2024 ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍; വരുന്നത് പാമ്പുകള്‍ അക്രമാസക്തരാകുന്ന കാലം

പാമ്പുകടിയേറ്റ് 2024- ല്‍ സംസ്ഥാനത്ത് മരിച്ചത് 14 പേര്‍. ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എട്ട് മാസത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് മാസത്തില്‍ ഒരാളെന്ന കണക്കില്‍ എട്ടുപേരായിരുന്നെങ്കില്‍ തുടര്‍ന്നു വന്ന 23 ദിവസത്തിനുള്ളില്‍, സെപ്റ്റംബര്‍ ഒന്നു മുതല്‍ 23 വരെ മരണത്തിനു കീഴടങ്ങിയത് ആറു പേര്‍. വരുന്നത് പാമ്പുകടിയേല്‍ക്കാല്‍ […]

Keralam

‘എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയത്; സർക്കാരിന്റേത് ഇരട്ടത്താപ്പ്; മുഖ്യമന്ത്രി രാജി വെക്കണം’; വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കാണുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയെ സഹായിക്കാം, ഇങ്ങോട്ട് ഉപദ്രവിക്കരുത് എന്നാണ് പിണറായിയുടെ നിലപാടെന്നും എല്ലാവരും അറിഞ്ഞാണ് പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും […]