Health

പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ നിരവധി

പച്ചമുളകിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുള്ളതിനാൽ ക്യാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും പച്ചമുളകിന്‍റെ ഉപയോഗം ഗുണം ചെയ്യും. മാത്രമല്ല ആന്‍റി ബാക്റ്റീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അണുബാധയിൽ നിന്നും ശരീരത്തെ […]

India

‘പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക കലർത്താറുണ്ടെന്ന പരാമര്‍ശം’: തമിഴ് സംവിധായകൻ അറസ്റ്റിൽ

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. […]

Keralam

ജെൻസണിന്‍റെ ശ്രുതിയ്‌ക്ക് ഉടൻ വീടൊരുങ്ങും; ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂര്‍

വയനാട്: ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്‌ടപ്പെട്ട ശ്രുതിക്ക് ഉടൻ വീടൊരുങ്ങും. വ്യവസായി ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്. ഉരുള്‍ ദുരന്തം ശ്രുതിയെ തനിച്ചാക്കിയപ്പോള്‍ കൈതാങ്ങായിരുന്ന പ്രതിശ്രുത വരന്‍ […]

Keralam

പ്രഫഷണല്‍ നാടകമേഖലയെ വളര്‍ത്തുന്നതില്‍ കെസിബിസി നാടകമേളകളുടെ സംഭാവനകള്‍ വിലപ്പെട്ടത്

കൊച്ചി: കേരളത്തിലെ പ്രഫഷണല്‍ നാടകമേഖലയെ വളര്‍ത്തുന്നതില്‍ 35 വര്‍ഷമായി തുടരുന്ന  കെസിബിസി അഖിലകേരള  നാടകമേളകള്‍  നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച 35-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു.  നല്ല […]

District News

കോട്ടയം പുതുപ്പള്ളി മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകും: എം.ബി. രാജേഷ്

കോട്ടയം : പുതുപ്പള്ളിയിലെ പഞ്ചായത്തുവക മിനി സിവിൽ സ്റ്റേഷന് മുൻ മുഖ‍്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. കമ്മ‍്യൂണിറ്റി ഹാളിന് ഇ.എം.എസിന്‍റെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ‍്യാപനവുമായി മന്ത്രി രംഗത്തെത്തിയത്. കമ്മ‍്യൂണിറ്റി ഹാളിന് ഇ.എം.എസിന്‍റെ പേര് നൽകുന്ന ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രഖ‍്യാപനം. ഇ.എം.എസിന്‍റെ […]

Keralam

പശ്ചിമഘട്ട സംരക്ഷണം;’ സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണം’, അഞ്ച് പഞ്ചായത്തുകള്‍ ഹൈക്കോടതിയിലേക്ക്

കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായി ഇറക്കിയ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ അഞ്ച് പഞ്ചായത്തുകൾ ഹൈക്കോടതിയിലേക്ക്. പാരിസ്ഥിതിക ദുർബല മേഖല സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ വിജ്ഞാപനത്തിലാണ് അപാകതകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ അപാകതകൾക്കെതിരെ പരാതി നൽകാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾ കോടതിയിലേക്ക് നീങ്ങുന്നത്. അതിനിടെ […]

Keralam

ഓണ്‍ലൈന്‍ സേവനം നവീകരിച്ച് എംവിഡി

തിരുവനന്തപുരം: ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ എഫ്സിഎഫ് എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്) സംവിധാനവുമായി സംയോജിപ്പിച്ചു. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ണായക നടപടികള്‍ […]

Keralam

ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബലാത്സംഗക്കേസില്‍ എം മുകേഷ് എംഎല്‍എ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മുകേഷിനെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി […]

India

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തനിക്കെതിരെ നിയമനടപടികൾക്കുള്ള ഗവർണറുടെ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച പരാതി കർണാടക ഹൈക്കോടതി തള്ളി. മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസിൽ സിദ്ദരാമയ്യയ്ക്കെതിരായ അന്വേഷണനടപടികൾക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഗവർണർ അനുമതി നൽകുന്നത്. ആരോപണങ്ങൾ അന്നുതന്നെ തള്ളിയ സിദ്ധരാമയ്യ […]

Banking

ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായി കെ വി എസ് മണിയന്‍ ചുമതലയേറ്റു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ വി എസ് മണിയന്‍ ചുമതലയേറ്റു. പതിനാല് വര്‍ഷക്കാലം ഫെഡറല്‍ ബാങ്കിന്റെ സാരഥിയായിരുന്ന ശ്യാം ശ്രീനിവാസന്‍ വിരമിച്ച ഒഴിവിലേക്കാണ്‌ നിയമനം. തിങ്കളാഴ്ച മുതല്‍ കെ വി എസ് മണിയന്റെ നിയമനം പ്രാബല്യത്തില്‍ വന്നു. രണ്ടര ദശാബ്ദത്തോളം […]