Automobiles

പനോരമിക് സണ്‍റൂഫ്, നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍; വില 8.99 ലക്ഷം രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ സബ്‌കോംപാക്ട് എസ് യുവി സെഗ്മന്റിലെ ജനകീയ മോഡലായ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്‌സോണ്‍ ഐസിഎന്‍ജി എന്ന് പേര് നല്‍കിയിരിക്കുന്ന മോഡലിന്റെ വില ആരംഭിക്കുന്നത് 8.99 ലക്ഷം രൂപ മുതലാണ്. നെക്സോണ്‍ ഐസിഎന്‍ജി യ്ക്കും നിലവിലുള്ള 1.2ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ […]

India

‘കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കി’: അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍

കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. ചെറിയ തോതില്‍ മഴ പെയ്യുകയാണെങ്കില്‍ ഡ്രഡ്ജിങ് തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഇനി താല്‍ക്കാലികമായി ഡ്രഡ്ജിങ് നിര്‍ത്തിയാല്‍ പോലും അനുകൂല കാലാവസ്ഥ ഉണ്ടാകുമ്പോള്‍ നഷ്ടപെട്ട മണിക്കൂറുകള്‍ പകരം തിരച്ചില്‍ നടത്തുന്നും […]

Keralam

സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ്; ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ ഫയല്‍ ചെയ്യും

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നടന്‍ സിദ്ദിഖ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അറസ്റ്റിന്റെ സജീവ സാധ്യത നിലനില്‍ക്കേയാണ് നടപടി. രാമന്‍പിള്ള അസോസിയേറ്റ്‌സ് ആണ് സിദ്ദിഖിന്റെ അഭിഭാഷകര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി […]

Sports

ഇന്ത്യ – ബംഗ്ലാദേശ് ക്രിക്കറ്റ് മത്സര ദിവസം ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ

ഗ്വാളിയോര്‍: ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം നടക്കുന്ന ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബന്ദ് പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ. ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ അദ്യ ടി20 മത്സരമാണ് ഒക്ടോബര്‍ ആറിനു നടക്കുന്നത്. ഗ്വാളിയോറില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തെ […]

Technology

കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷ, ഐപി69 റേറ്റ്ഡ് സംരക്ഷണം; റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും. റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 14 പ്രോ സീരീസില്‍ റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലുകളാണ് […]

Keralam

വ്യാപനം അതിവേഗത്തില്‍, മലപ്പുറത്ത് സ്ഥിരീകരിച്ചത് ‘എം പോക്‌സ് ക്ലേഡ് വണ്‍ ബി’; രാജ്യത്ത് ആദ്യം

കോഴിക്കോട്: മലപ്പുറത്ത് സ്ഥീരികരിച്ച എംപോക്‌സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്ന് എത്തിയ വ്യക്തിക്കാണ് കഴിഞ്ഞാഴ്‌ച രോഗം സ്ഥിരീകരിച്ചത്. […]

Keralam

സിദ്ദിഖിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.  2016ലായിരുന്നു കേസിനാസ്പദമായ […]

Keralam

ലൈംഗികാതിക്രമക്കേസ്; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഹൈക്കോടതി ചൊവാഴ്ച്ച വിധി പറയും

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ‍്യപേക്ഷയിൽ ഹൈക്കോടതി ചൊവാഴ്ച്ച വിധി പറയും. തിരുവനന്തപുരം മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് നടൻ മുൻകൂർ ജാമ‍്യപേക്ഷ നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും മുൻകൂർ ജാമ‍്യം അനുവധിക്കണമെന്നും സിദ്ദിഖ് ആവശ‍്യപ്പെട്ടു. വർഷങ്ങൾക്ക് മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. […]

Keralam

എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹം; പൂരം കലക്കലിൽ വീണ്ടും വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സിപിഐ. അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് ആശയക്കുഴപ്പങ്ങൾക്ക് വഴി വക്കുന്നു എന്ന പേരിൽ പാർട്ടി മുഖപത്രം ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമർശനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണ്, ക്രമസമാധാന പാലനത്തിലെ അനുഭവ സമ്പത്ത് പ്രശ്ന പരിഹാരത്തിന് […]

Business

ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു, സെന്‍സെക്‌സ് ആദ്യമായി 85,000 തൊട്ടു, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ടാറ്റ കമ്പനികള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 85000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന ഓഹരി വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഏഷ്യന്‍ വിപണിയിലെ […]