India

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു, ചെന്നൈയില്‍ പെരുമഴ, തമിഴ്നാട്ടിൽ അതീവ ജാഗ്രത

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കര തൊട്ടത്. ചെന്നൈയിലും തമിഴ്നാട്ടിലെ കിഴക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ […]

District News

കോട്ടയം റബർ കർഷകരുടെ നേരെ ഉള്ള കേന്ദ്രനയങ്ങളിൽ കോട്ടയം റബ്ബർ ബോഡ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ് എം .

കോട്ടയം : കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്‍റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്‌ഭുതപ്പെട്ടു. എന്നാല്‍ എംപിയ്‌ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു. കോട്ടയത്ത് […]

Keralam

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; നാളെ 7 ജില്ലകളില്‍ അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കുളള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]

Uncategorized

ഫിൻജാൽ ചുഴലിക്കാറ്റ്, ചെന്നൈ വിമാനത്താവളം അടച്ചിട്ടു, 100 വിമാന സർവീസുകൾ റദ്ദാക്കി

ഫിൻജാൽ ചുഴലിക്കാറ്റ് ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ചെന്നൈ വിമാനത്താവളം അടച്ചിട്ടു. പുലർച്ചെ 4 വരെയാണ് വിമാനത്താവളം അടച്ചിടുക. 100 വിമാന സർവീസുകൾ റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ […]

Keralam

ഹാജര്‍ പുസ്‌തകം ഒഴിവാക്കി; സെക്രട്ടേറിയറ്റില്‍ ഇനി ബയോമെട്രിക് പഞ്ചിങ്‌

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഹാജര്‍ പുസ്‌തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ്‌ സംവിധാനം പൂര്‍ണമായ സാഹചര്യത്തിലാണ് ഹാജര്‍ പുസ്‌തകം ഒഴിവാക്കിയത്. എന്നാല്‍ പഞ്ചിങ്‌ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ്‌ സംവിധാനമാണ് സെക്രട്ടേറിയറ്റിലുള്ളത്. ബയോമെട്രിക് പഞ്ചിങ്‌ […]

Keralam

‘വയനാട് ജനതയെ നിരാശപ്പെടുത്തില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലമെന്‍റില്‍ ശബ്‌ദമുയര്‍ത്തും ‘, ഉറപ്പ് നല്‍കി പ്രിയങ്കാ ഗാന്ധി

വയനാട്: തന്നെ ജയിപ്പിച്ച വയനാട്ടിലെ ജനതയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര. വയനാടന്‍ ജനതയെ താന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. തന്നെ പാര്‍ലമെന്‍റംഗമാക്കിയ എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് കൊണ്ടാണ് പ്രിയങ്ക മുക്കത്തെ പ്രസംഗം ആരംഭിച്ചത്. യഥാര്‍ഥ മൂല്യം […]

Keralam

ആലപ്പുഴയിൽ ഗർഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്താനാവാത്ത സംഭവം; 2 സ്‌കാനിംഗ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്‌ത്‌ ആരോഗ്യവകുപ്പ്

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്സ്, മിടാസ് എന്നീ ലാബുകളാണ് ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്‌തത്‌. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. […]

Uncategorized

അമിത കൂലി ആവശ്യപ്പെട്ടു; ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ

ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇടുക്കി സ്വദേശികളായ നാലു പേരെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. സെൽവം , വിപിൻ, സെന്തിൽ കുമാർ, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ശബരിമലയിൽ […]

Uncategorized

ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ല, അതിന് രേഖകൾ വേണം; എം കെ സക്കീർ

ഏതെങ്കിലും വസ്തുക്കൾ ചൂണ്ടിക്കാട്ടിയാൽ വഖഫ് ആകില്ലെന്നും അതിന് രേഖകൾ വേണമെന്നും വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വസ്തുക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ ആണ് വഖഫ് ബോർഡിന് ഉത്തരവാദിത്വം. ആർട്ടിക്കിൾ 26 പ്രകാരം എല്ലാ വിഭാഗങ്ങൾക്കും ബോർഡ് ഉണ്ട്. മതപരമായ വസ്തുക്കൾ സംരക്ഷിക്കുക എന്നത് ഉത്തരവാദിത്വമാണ്. ഒരു വസ്തുവിൻ്റെയും […]

Uncategorized

‘വയനാടിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർ മാപ്പ് പറയണം’; കെ സുരേന്ദ്രൻ

വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കേന്ദ്രം നൽകിയ 860 കോടി രൂപ […]