Keralam

ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ധന

ക്രിസ്തുമസ്, പുതുവത്സര അവധിക്ക് കേരളത്തിലേക്ക് എത്തേണ്ട ബെംഗളൂരു മലയാളികള്‍ക്ക് തിരിച്ചടിയായി കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ധന. പതിവ് സര്‍വീസുകളില്‍ 50 ശതമാനമാണ് കേരള ആര്‍.ടി.സി വര്‍ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെയുള്ള സര്‍വീസുകളിലാണ് അധിക നിരക്ക് ഏര്‍പ്പെടുത്തിയത്. തിരക്കുള്ള സമയങ്ങളില്‍ ‘ഫ്‌ലെക്‌സി ടിക്കറ്റ്’ എന്ന പേരില്‍ കെഎസ്ആര്‍ടിസി […]

Business

ജൂലൈ-സെപ്തംബർ മാസത്തെ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; 5.4 ശതമാനത്തിലേക്ക് വീഴ്‌ച

നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ ഇടിവ്. ജൂലൈ – സെപ്തംബർ പാദത്തിൽ 5.4 ശതമാനമാണ് വളർച്ച. 18 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 6.7 ശതമാനമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ സെപ്തംബർ […]

Health

ഈ തണുപ്പുകാലത്ത് തേൻ ചേർത്ത ഇഞ്ചി ചായയാണ് ബെസ്റ്റ്! പ്രതിരോധം ശക്തമാക്കാം

മഞ്ഞും തണുപ്പുമൊക്കെയായി കാലാവസ്ഥ പതിയെ മാറി തുടങ്ങി. ഇനി രോഗങ്ങളും പിടിമുറുക്കും. രോഗാണുക്കളെ ചെറുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു മികച്ച മാര്‍ഗമാണ് തേനും ഇഞ്ചിയും ചേര്‍ത്തു തിളപ്പിക്കുന്ന ചായ. പറയുമ്പോള്‍ സിംപിള്‍ ആണെങ്കിലും സംഭവം പവര്‍ഫുള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും രോഗാണുക്കളോട് പൊരുതാന്‍ […]

Keralam

മലപ്പുറത്ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവ്

ഏഴ് വയസ്സുകാരിയെ പീഡപ്പിച്ച 33 കാരനായ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സപെഷ്യല്‍ കോടതി. മലപ്പുറം ചേമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് റംഷാദാണ് പ്രതി. ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.  2022 മുതല്‍ 2023 വരെയുള്ള […]

District News

കോട്ടയം വെള്ളൂരിൽ വീടുകളിൽ മോഷണവും മോഷണ ശ്രമവും;ഒരാൾ പിടിയിൽ

കോട്ടയം : വെള്ളൂരിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻ പിടിയിൽ. രണ്ടു മോഷ്ടാക്കളാണ് പ്രദേശത്ത് മോഷണത്തിനായി എത്തിയത്. ഇതിൽ ഒരാളെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കന്യാകുമാരി അരദേശം വില്ലേജിൽ മാൻ കോട് ഡോർ നമ്പർ 32 ൽ […]

Local

അതിരമ്പുഴയിൽ കേരളോത്സവത്തിന് തുടക്കമായി

അതിരമ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോ൪ഡിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2024 ന് അതിരമ്പുഴയിൽ തുടക്കമായി. കേരളോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ആരംഭിച്ച കായിക മത്സരങ്ങൾ നാളെയും തുടരും. കായിക മത്സരങ്ങൾ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലും എം ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലുമായാണ് […]

Health

എട്ട് പുരുഷന്‍മാരില്‍ ഒരാള്‍ക്കുവീതം പ്രോസ്‌റ്റേറ്റ് കാന്‍സര്‍; ജനിതക പരിശോധനയിലൂടെ രോഗം നേരത്തേ കണ്ടെത്താം

പുരുഷന്‍മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. കണക്കുകള്‍ കാണിക്കുന്നത് എട്ട് പുരുഷന്മാരെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിക്കാമെന്നാണ്. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിലാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 60ശതമാനം കേസുകളും 65 വയസും അതില്‍ കൂടുതലുമുള്ളവരിലാണ് കാണുന്നത്. പുതിയ […]

Movies

അണിയറയിൽ ഒരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രങ്ങൾ, 2025-ൽ കസറാൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വിഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് തിയതിയും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ബറോസ്, തുടരും, എമ്പുരാൻ, ഹൃദയപൂർവ്വം, […]

Uncategorized

മന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകും, അടിയന്തര സഹായം ലഭ്യമാക്കാൻ നിർദേശം

തൃപ്രയാർ നാട്ടികയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുക്കാർ ദുരിതത്തിലെന്ന വാർത്തയിൽ ഇടപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃശൂർ മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാൻ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. കൂട്ടിരിപ്പുകാരുടെയും രോഗികളുടെയും ദൈനംദിന സ്ഥിതി റിപ്പോർട്ട് […]

Keralam

‘രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ല, വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി’: സത്യൻ മൊകേരി

വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞു. […]