Keralam

ലൈഫ് മിഷൻ: രണ്ട് ജില്ലകളില്‍ 100 പേര്‍ക്ക് വീടെന്ന സ്വപ്‌നം സഫലമാകുന്നു, ധാരണപത്രം ഒപ്പുവച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്‍റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 എ 100 കുടുംബങ്ങൾക്ക് വീടുകള്‍ വച്ച് നൽകും. ഇതിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതരായ 75 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള ധാരണപത്രത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്‍റെ സാന്നിധ്യത്തിൽ ഒപ്പിട്ടു. […]

Uncategorized

‘എവിടെയും പോകില്ല,ഒരു ചർച്ചയ്ക്കും പ്രസക്തിയില്ല’; സന്ദീപ് വാര്യർ

സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ. താൻ എവിടെയും പോകില്ലെന്നും ഒരു ചർച്ചയ്ക്കും പ്രസക്തിയില്ലെന്നും സന്ദീപ് വാര്യർ  പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും. കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് […]

Uncategorized

പ്രായമാകുമ്പോള്‍ എല്ലാം മറന്നു പോകുമെന്ന ആകുലത; ഈ ചിന്താ​ഗതി മറവി രോ​ഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം

പ്രായമാകുന്നതിനെ കുറിച്ചുള്ള ആകുലത മറവി രോ​ഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. മറവി രോ​ഗം വാർദ്ധക്യത്തിന്റെ ഭാ​ഗമാണെന്ന് വിശ്വസിച്ച് ആകുലതപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന നിരവധി ആളുകളുണ്ട്. ഇത്തരം ചിന്താ​ഗതി തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമാകുമെന്നും പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ […]

Business

ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധന; തിളങ്ങി ബാങ്ക് ഓഹരികള്‍

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,07,366 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. മുന്‍പത്തെ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ഓഹരി വിപണി 321 […]

Keralam

‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ

ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നെന്ന് ശോഭ സുരേന്ദ്രൻ. മൂന്നുതവണ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ പറഞ്ഞു . 9 വമ്പൻ സ്രാവുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ശോഭ . ബിജെപിയിൽ ചേരാൻ വന്ന് ചർച്ച തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് മാപ്പു പറയാൻ വന്ന ഇ പി ജയരാജനെതിരെയാണ് തന്റെ […]

Keralam

ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്

പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ […]

Keralam

‘കൊടകര കേസില്‍ ഇഡി അന്വേഷണം യുഡിഎഫ് ആവശ്യപ്പെടാത്തത് ബിജെപി ഡീല്‍ കാരണം; കേരള പോലീസിന് പരിമിതിയുണ്ട്’

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് തീരുമാനിച്ചിരിക്കുകയാണെന്നും, അന്വേഷണത്തില്‍ കൃത്യമായ വസ്തുതകള്‍ വെളിച്ചത്തു വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഇഡിയാണ് ഇടപെടേണ്ടിയിരുന്നത്. കേരള പോലീസിന് ഈ കേസില്‍ പരിമിതിയുണ്ട്. എന്നാല്‍ ഇഡി ഇടപെടണമെന്ന് യുഡിഎഫോ, പ്രതിപക്ഷ നേതാവ് വിഡി സതീശനോ […]

Keralam

‘കുഴൽപ്പണ കേസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; സതീശ് സിപിഐഎമ്മിന്റെ ടൂൾ’; ശോഭ സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീശെന്ന് ശോഭ സുരേന്ദ്രൻ. സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഈ ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തെ തകർക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് ശോഭ  പറഞ്ഞു. […]

Keralam

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

Keralam

പൂര നഗരിയിലെ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; പോലീസ് കേസെടുത്തു

തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയിൽ കേസെടുത്ത് പോലീസ്. സിപിഐ നേതാവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. സേവാഭാരതിയുടെ പോലീ ആംബുലൻസിലാണ് പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി എത്തിയത്. സിപിഐയുടെ മണ്ഡലം സെക്രട്ടറിയായ അഡ്വ.സുമേഷിന്റെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. മൂന്ന് പ്രതികൾക്ക് നേരെയാണ് […]