Movies

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് […]

Keralam

‘ആപ്പ്’ വഴിയുള്ള ആപ്പുകള്‍; പുതിയ സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ജോലി ചെയ്‌ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ! ആരും ഒന്നു ശ്രമിച്ച് നോക്കാന്‍ സാധ്യതയുണ്ട്. സൈബർ ലോകത്തെ ഇത്തരം ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. ഇത്തരത്തിൽ വീട്ടിലിരുന്ന് പണം […]

Movies

നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും

നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു കല്യാണ പെണ്ണിനും ചെക്കനും പുറകെ ഒരുപറ്റം […]

General

എന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. ഹിഗ്വിറ്റ,ചൂളൈമേടിലെ ശവങ്ങള്‍,തിരുത്ത്,പര്യായകഥകള്‍, വന്‍മരങ്ങള്‍ വീഴുമ്പോള്‍, പഞ്ചകന്യകകള്‍, […]

Keralam

‘കോൺഗ്രസിന് അനുകൂലമായ നിലപാട് എടുക്കാൻ 25 കോടി രൂപ വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി മുൻ MP സെബാസ്റ്റ്യൻ പോൾ

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിന് അനുകൂലമായ നിലപാട് എടുക്കാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നെന്ന് മുൻ എം പി ഡോക്ടർ സെബാസ്റ്റ്യൻ പോൾ. കേന്ദ്രമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുടെ ദൂതന്മാർ തന്നെ സമീപിച്ചിരുന്നു എന്നാണ് അന്ന് ലോക്സഭാംഗമായിരുന്ന സെബാസ്റ്റ്യൻ പോളിന്റെ തുറന്നുപറച്ചിൽ. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് […]

India

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം വരുത്തി ഇന്ത്യൻ‌ റെയിൽവേ. മുൻകൂട്ടിയുളള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധിയാണ് റെയിൽവേ പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇനിമുതൽ യാത്രയുടെ 60 ദിവസം മുൻപ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കുമായിരുന്നു. ഈ […]

Health

പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഇത് മാത്രം മതി; ഗുണങ്ങളറിയാം

പോഷക സമ്പന്നവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒരു പാനീയമാണ് ബാർലി വെള്ളം. പലർക്കും ഇതിനെ കുറിച്ച് വേണ്ടത്ര ധാരണയില്ല. അവശ്യ പോഷകങ്ങളെ കൂടാതെ നാരുകൾ, മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, ആന്‍റി ഓക്‌സിഡന്‍റുകൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ബാർലി വെള്ളം മികച്ചതാണ്. […]

Automobiles

വമ്പൻമാർക്കെതിരെ പോരാടാൻ കിയ; ആദ്യ പിക്കപ്പ് ട്രക്ക് ‘ടാസ്മാൻ’ എത്തിക്കാൻ‌ കമ്പനി

വമ്പന്മാരോട് പോരാടാൻ പിക്കപ്പ് ട്രക്ക് എത്തിക്കാൻ കിയ. ടാസ്മാൻ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കിയയുടെ എല്ലാ വാഹനങ്ങളെയും പോലെ ഫീച്ചറുകളാൽ സമ്പന്നമായിരിക്കും ടാസ്മാൻ. ടാസ്മാൻ അടുത്തവർഷം ആദ്യ പകുതിയിൽ കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് എത്തുക. സിംഗിൾ ക്യാബ്, ഡബിൾ ക്യാബ് […]

Business

ശിവകാശിയിൽ ദീപാവലിക്ക് നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന

ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. 4 ലക്ഷത്തോളം തൊഴിലാളികളാണ് പടക്ക നിർമ്മാണ ശാലകളിൽ പണിയെടുക്കുന്നത്. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് 6000 കോടിയുടെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറയുന്നു. ദീപാവലിയ്‌ക്ക് ഒരു മാസം മുമ്പേ ശിവകാശിയിൽ […]

Business

അത്യുഗ്രൻ ക്യാമറ, മികച്ച പെർഫോമൻസ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ അവതരിപ്പിച്ചു

ഹൈദരാബാദ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 200 എംപി ടെലിഫോട്ടോ ക്യാമറയാണ് പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്നത്. 16 ജിബി […]