അതിരമ്പുഴയിൽ 50 അടി ഉയരമുള്ള ഭീമൻ നക്ഷത്ര ഒരുക്കി യുവദീപ്തി എസ് എം വൈ എം
അതിരമ്പുഴ: സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ യുവദീപ്തി എസ് എം വൈ എം ഒരുക്കിയ 50 അടിയോളം ഉയരം വരുന്ന ക്രിസ്മസ് നക്ഷത്രം ശ്രേദ്ധേയമായി. ദൈവാലയത്തിന് മുമ്പിൽ ഒരുക്കിയിരിക്കുന്ന നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ.ജോസഫ് മുണ്ടകത്തിൽ നിർവഹിച്ചു. സ്റ്റീൽ കമ്പിയിൽ 50 അടി നീളത്തിൽ ഒരാഴ്ചയോളം […]